കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്ഡ്ക പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ചൊവ്വാഴ്ച്ച ആരംഭിക്കും. 1,468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണിത്. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 424- 432 രൂപ വില നിലവാരത്തിലാണ് വില്‍പ്പനയ്ക്കു വയ്ക്കുന്നത്. വില്‍പ്പന മൂന്നു ദിവസം നീണ്ടുനില്ക്കും
ഓഹരി സ്വന്തമാക്കാന്‍ ചുരുങ്ങിയത് 30 ഓഹരികള്ക്ക്ത അപേക്ഷിക്കണം. ഇഷ്യൂ വിലയെക്കാള്‍ ഓഹരിയൊന്നിന് 21 രൂപയുടെ കിഴിവ് വ്യക്തിഗത റീട്ടെയില്‍ അപേക്ഷകര്ക്കു ണ്ടാകും. ജീവനക്കാര്ക്കുംു ഇതേ കിഴിവു ലഭിക്കും. സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കപ്പല്ശാസല എന്ന പ്രത്യേകത ഇതോടെ കൊച്ചിന്‍ ഷിപ്പ്യാര്ഡിംനു ലഭിക്കും.
കൊച്ചിന്‍ ഷിപ്പ്യാര്ഡിഖന്റെപ 3,39,84,000 ഓഹരികളുടെ വില്‍പ്പനയാണു ലക്ഷ്യമിടുന്നത്. ഇതില്‍ 2,26,56,000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ്. സര്ക്കാ രിന്റെ 10 ശതമാനമായ 1,13,28,000 ഓഹരികളും വിപണിയില്‍ എത്തിക്കും. എസ്ബിഐ ക്യാപ്പിറ്റല്‍ മാര്ക്കാറ്റ് ലിമിറ്റഡ്, എഡല്വെഎയ്‌സ് ഫിനാന്ഷ്യില്‍ സര്വീകസസ് ലിമിറ്റഡ്, ജെഎം ഫിനാന്ഷ്യില്‍ ഇന്സ്റ്റി റ്റിയൂഷനല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് ഓഹരി വില്‍പ്പനയുടെ ലീഡ് മാനെജര്മാഡര്‍. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ഓഹരി വില്‍പ്പന പൂര്ത്തിഷയാകുന്നതോടെ കൊച്ചിന്‍ ഷിപ്പ്യാര്ഡി.ല്‍ കേന്ദ്ര സര്ക്കായരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും. ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന പണം കൊച്ചിന്‍ പോര്ട്ട്വ ട്രസ്റ്റിന്റെ് അധീനതയിലുള്ള 42 ഏക്കര്‍ പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്ശാരലയും പുതിയ ഡ്രൈ ഡോക്കും നിര്മിംക്കുന്നതിനാണു വിനിയോഗിക്കുക. ഈ ഡോക്കില്‍ വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണികളും ദ്രവീകൃത പ്രകൃതി വാതക (എല്എ്‌ന്ജിര) കണ്ടെയ്‌നറുകളുടെ നിര്മാ7ണവുമാണു നടക്കുക.
ഐപിഒ വഴി ലഭിക്കുന്ന തുകയില്‍ 1,500 കോടി രൂപ പുതിയ ഡോക്ക് നിര്മിതക്കാനും 970 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണി ശാലയ്ക്കും 300 കോടി രൂപ ആധുനികവത്കരണത്തിനുമാണ്. നിലവില്‍ കൊച്ചിന്‍ ഷിപ്പ്യാര്ഡിന് 1,618 കോടി രൂപ കരുതല്‍ ശേഖരമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്ഷംര കപ്പല്ശാനലയുടെ വരുമാനം 2,059 കോടി രൂപയായിരുന്നു.
നാവിക സേനാ വിമാന വാഹിനിയുടെ നിര്മാരണം ഉള്‌പ്പെ ടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്ഡിിനു ലഭിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്ഡ്ര ഉള്‌പ്പെശടെയുള്ള രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് 2015 നവംബറില്‍ സാമ്പത്തിക കാര്യങ്ങള്ക്കുപള്ള മന്ത്രിസഭാ സമിതി അനുമതി നല്കിപയിരുന്നു.
കടപ്പാട്:മെട്രോ വാര്‍ത്ത
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....