സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും മിനിമം വേതനം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നേഴ്സുമാരുടെ സമരം ആരംഭിച്ചതോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നും കിടപ്പുരോഗികളെ പറഞ്ഞുവിടുന്നു. ബുധനാഴ്ച മുതല്‍ തന്നെ കിടപ്പുരോഗികളോട് നേഴ്സുമാരുടെ സമരം തുടങ്ങുകയാണെങ്കില്‍ ഡിസ്ചാര്‍ജ് വാങ്ങി പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. നഴ്സുമാര്‍ പണിമുടക്കുന്നതിനാല്‍ കിടപ്പുരോഗികളുടെ പരിചരണം ബുദ്ധിമുട്ടാവുമെന്ന കാരണം പറഞ്ഞാണ് കിടപ്പുരോഗികളെ ആശുപത്രികളില്‍ നിന്നും പറഞ്ഞുവിടുന്നത്.
പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേഴ്സുമാരുടെ സമരം രോഗികളേയും ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും സാരമായി തന്നെ ബാധിച്ചേക്കും. സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും മിനിമം വേതനം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്നലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലാണ് പണിമുടക്ക് നടത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....