കോട്ടയം ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പനിബാധിതരുടെ എണ്ണം ആയിരം കടന്നുവെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാടെങ്ങും പനിച്ചു വിറയ്ക്കുമ്പോള്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കു കിടക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. കടുത്ത പനി ബാധിച്ച് എത്തുന്നവരെ പോലും സ്വകാര്യ ആശുപത്രികള്‍ കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ മടക്കി അയയ്ക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥിതി വ്യത്യസ്തമാണ്, ഇടമില്ലെന്ന് അധികൃതര്‍ പറഞ്ഞാലും വരാന്തയില്‍ പോലും കിടക്കാന്‍ രോഗികള്‍ തയാറാകുന്ന കാഴ്ചയാണ് .
ജില്ലയില്‍ രണ്ടു പേര്‍ക്കു മലേറിയ കൂടി സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലാണ്. ഇതര സംസ്ഥാനത്തു നിന്ന് എത്തിയവര്‍ക്കാണു പനി റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ നിരീക്ഷിച്ചു വരുന്നതായും ആരോഗ്യവകുപ്പ് പറഞ്ഞു. അതേ സമയം ഒരാള്‍ക്കു കൂടി എച്ച്1എന്‍1 റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചു പേര്‍ക്കും ഡെങ്കിയും സ്ഥിതീകരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....