മോഷണ കുറ്റം ആരോപിച്ച് ഉത്തര കൊറിയ 17 മാസം തടവില്‍ പാര്‍പ്പിച്ച യുഎസ് പൗരന്‍ ഓട്ടോ വാര്‍മ്പയര്‍ മരണത്തിന് കീഴടങ്ങി. ബാനര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചാണ് 22 വയസ്സുകാരനായ ഓട്ടോയെ ഉത്തര കൊറിയ തടവില്‍ പാര്‍പ്പിച്ചത്. പഠനത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കായി ഇവിടെയെത്തിയ ഓട്ടോയ്ക്ക് 15 വര്‍ഷം കഠിന ജോലി എന്ന ശിക്ഷയാണ് കോടതി വിധിച്ചത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വഴിയരികിലെ ബാനര്‍ വിഷയത്തെ ചൊല്ലി ഓട്ടോയെ മരണത്തിലേയ്ക്ക് തള്ളി വിട്ട കൊറിയയുമായുള്ള അമേരിക്കന്‍ ബന്ധം കൂടുതല്‍ വഷളായി. തന്നെ രക്ഷിക്കണമെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വെളിപ്പെടുത്തി ഓട്ടോ നടത്തിയ പത്ര സമ്മേളനം ലോക മനസാക്ഷിയെ ഉലച്ചിരുന്നു. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമവും യുഎസ് നടത്തിയെങ്കിലും കിം ഭരണകൂടം തയ്യാറായില്ല.
ഭക്ഷണവും വിശ്രമവും ഇല്ലാതെ മര്‍ദ്ദിച്ച് കഠിന ജോലികള്‍ ചെയ്യിച്ചതോടെ വിദ്യാര്‍ത്ഥി കോമയിലായി. ഇതോടെ മാനുഷിക പരിഗണന എന്ന പേരില്‍ ചലനമറ്റ ശരീരം ഒരാഴ്ച മുന്‍പ് അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. വിദഗ്ദ ചികിത്സകള്‍ നല്‍കിയെങ്കിലും ഓട്ടോ മരണത്തിന് കീഴടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....