കൊച്ചി : ബിഫ് നിരോധനത്തിന്റെ പേരില്‍ ഇറച്ചി വില കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് പത്ത് ദിവസം കഴിഞ്ഞാല്‍ ഇറച്ചിക്കോഴി വിലയില്‍ വരുന്ന വ്യ്താസം ആരും പരിശോധിക്കും എന്ന കാര്യത്തില്‍ ആശങ്ക . നലവിലെ മാര്‍ക്കറ്റ് വിലയെ അടിസ്ഥാമാക്കിയാല്‍ ജൂലൈ ഒന്നുമുതല്‍ കിലോഗ്രാമിന് 25 രൂപയുടെ കുറവെങ്കിലും ഉണ്ടാകണം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇഷ്ട വിഭവമായ കോഴിയിറച്ചി അന്യ സംസ്ഥാനത്തുനിന്ന് കൊണ്ടുവരുമ്പോള്‍ 14.5 ശതമാനം വാറ്റ് നിലവിലുണ്ട്. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഇറച്ചിക്കോഴിക്കുളള നികുതി ഇല്ലാതാകും. അതാണ് വില കുറയ്ക്കുന്നത്.എന്നാല്‍ ഇക്കാര്യം എങ്ങനെ നിരീക്ഷിക്കും എന്ന കാര്യത്തില്‍ ഒരു മാനദണ്ഡവും ഇല്ല.
സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടാക്കുന്ന ഈ നടപടിയുടെ ഗുണംമൂലം ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും തമിഴ്‌നാട് ഗ്രൂപ്പുകളുടെ കയ്യിലേക്ക് ഒഴുകുന്ന സ്ഥിതിയാണ് കാണുന്നത്.
ഒരു മാനദണ്‌വുമില്ലാതെയാണ് നിലവില്‍ ഇറച്ചിക്കോഴിയുടെ വില നിശ്ചയിക്കുന്നത് . രാവിലെ എത്തുന്ന ലോറ ഡ്രൈവര്‍ നല്‍കുന്ന കുറിച്ചിലാണ് പ്രതിദിനം കോടികളുടെ വ്യാപാരം നടക്കുന്ന മേഖലയിലെ വില. ജി എസ് ടി വരുമ്പോള്‍ ഒരു നിയന്ത്രണവും ഇല്ലാത്ത മേഖലയായി ഇതു മാറുന്ന സ്ഥിതിയാണ് വരുന്നത്. അതുപോലെ ജി.എസ്.ടി നടപ്പാകുന്നതോടെ ഗതാഗത സേവനങ്ങള്‍ ചെലവു കുറഞ്ഞതാകും. ഒല, യൂബര്‍ കാര്‍ സര്‍വീസുകള്‍ നിരക്ക് കുറയ്‌ക്കേണ്ടതുണ്ട്. ഇത് കേരളത്തിലെ മറ്റ് ടാക്‌സി സര്‍വ്വീസുകള്‍ക്ക് ബാധകമാവുമോ എന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.
കര്‍ക്കിടമാസത്തിലെ ചികിത്‌സയ്ക്ക് വിലകൂട്ടുകയാണ് പുതിയ നികുതി . കാരണം നിലവില്‍ ആയുര്‍വേദ മരുന്നുകളുടെ നികുതി ഏഴു ശശതമാനം വരെയാണ്. ജി.എസ്.ടി വരുന്നതോടെ നികുതി നിരക്ക് 12 ശതമാനമായി ഉയരും.ജി.എസ്.ടി പൊതുവില്‍ എഫ്.എം.സി.ജി മേഖലക്ക് ഗുണകരമാണ്. ജി.എസ്.ടി സ്ലാബ് 4 ലാണ് (18 ശതമാനം നികുതി) കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളില്‍ അധികവും വരുന്നത്. നിലവില്‍ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളില്‍ പലതിനും വാറ്റ് 14 ശതമാനവും എക്‌സൈസ് ഡ്യൂട്ടി 15 ശതമാനവുമാണ് ചുമത്തുന്നത്. പ്രാരംഭ ഘട്ടത്തിലെ അവ്യക്തതകളും ആശങ്കകളുമൊഴിച്ചാല്‍ സംഗതി നേരെ ആകും എന്നാണ് വിശ്വാസം സ്വര്‍ണത്തിന്റെ ചരക്ക് സേവന നികുതി മൂന്നു ശതമാനമായി നിശ്ചയിച്ചതോടെ പവന് 600 രൂപ വരെ ഉയര്‍ന്നേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....