സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കകം പുതിയ വിനോദസഞ്ചാരനയത്തിനും രൂപംനല്‍കും. ഇതിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിദേശ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിനുള്ള കരട് തയാറായി. സാഹസിക വിനോദസഞ്ചാരത്തിനു കേരളത്തില്‍ മികച്ച സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. യുവാക്കളായ വിനോദസഞ്ചാരികളെയാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. പതിറ്റാണ്ടുകളായി കേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് പേരെടുത്ത ആയുര്‍വേദ ടൂറിസവും കായല്‍ ടൂറിസവും മാത്രമല്ല ഇനിയുള്ള വര്‍ഷങ്ങളില്‍ വേണ്ടതെന്നാണ് കരട് രേഖയില്‍ വ്യക്‌തമാക്കുന്നു.
തെക്കന്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന രീതി മാറ്റി സംസ്‌ഥാനത്തിന്റെ വടക്കുഭാഗത്തുള്ള പ്രധാന വിനോദസഞ്ചാര ആകര്‍ഷണ കേന്ദ്രങ്ങളെ കൂടുതല്‍ സജീവമാക്കും. മൂന്നാറും കുമരകവും കൊച്ചിയുമടങ്ങുന്ന ദക്ഷിണമേഖല വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം മലബാര്‍ മേഖലയ്‌ക്കും കിട്ടുംവിധമായിരിക്കും പുതിയ വിനോദസഞ്ചാരനയം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ വിദേശികള്‍ക്കു പരിചയപ്പെടുത്തുന്ന പാക്കേജുകള്‍ ആവിഷ്‌ക്കരിക്കും. അഞ്ചു വര്‍ഷത്തിനകം ഇരട്ടി വിനോദസഞ്ചാരികള്‍ എന്നതാണു നയത്തിന്റെ അടിസ്‌ഥാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....