സമഗ്രപരിഷ്കാരം നടപ്പാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിങ് ലിസ്റ്റ് സമ്പ്രദായം ഇല്ലാതാകുന്നതും കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്ര എന്നുള്ളതുമാണ് പ്രധാന പരിഷ്കാരങ്ങള്‍. ജൂലായ് ഒന്നുമുതലാണ് പുതിയ പരിഷ്കാരം. സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാന്‍ കഴിയാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും മാത്രമേ ഇനിയുണ്ടാകുകയുള്ളൂ. രാജധാനി, ശതാബ്ദി തീവണ്ടികളിലാണ് കടലാസുരഹിത ടിക്കറ്റ് സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇത്തരത്തിലുള്ള വണ്ടികളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ സാധുതയുണ്ടാകൂ.
കഴിഞ്ഞ ജൂലായ് മുതല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിന് പുറമേ രാജധാനി, ശതാബ്ദി തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....