ബാഹുബലിയിലൂടെ ലോകം കീഴടക്കിയ പ്രഭാസ് പ്രമുഖ തെലുങ്ക് വ്യവസായ കുടുംബത്തില്‍ നിന്ന് വിവാഹം കഴിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍.അടുത്ത വര്‍ഷം മാര്‍ച്ചോടെ വിവാഹം നടക്കുമെന്നാണ് സൂചന.വധു റാസി സിമന്റ്‌സ് ചെയര്‍മാന്‍ ഭൂപതി രാജയുടെ ചെറുമകളാണെന്നാണ് വാര്‍ത്തകള്‍.എന്നാല്‍ താരമോ കുടുംബമോ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ബാഹുബലിയിലൂടെ ജനമനസുകളില്‍ ചിരപ്രതിഷ്ട നേടിയ പ്രഭാസ് 37 കഴിഞ്ഞിട്ടും വിവാഹിതനാകാത്തത് സിനിമാ രംഗത്തെ ചൂടുള്ള വാര്‍ത്തയായിരുന്നു.ബാഹുബലിയില്‍ പ്രഭാസിന്റെ താരജോഡിയായി അസാമാന്യ അഭിനയം കാഴ്ചവെച്ച അനുഷ്‌ക ഷെട്ടിയുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകളും സിനിമാ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ#ു നിന്നിരുന്നു.എന്നാല്‍ പ്രഭാസിന്റെ കുടുംബവും അനുഷ്‌ക്കയും ആ വാര്‍ത്ത് പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.
ബാഹുബലി ഷൂട്ടിംഗിനായി കരിയറിലെ അഞ്ചു വര്‍ഷം നീക്കിവെച്ച പ്രഭാസ് അക്കാലത്ത് മറ്റ് സിനിമകള്‍ക്കൊന്നും ഡേറ്റ് നല്‍കിയിരുന്നില്ല,മാത്രമല്ല അക്കാലത്ത് അദ്ദേഹം വിവാഹത്തേക്കുറിച്ച് ചിന്തിച്ചിരുന്നുമില്ല എന്നാണ് കേള്‍വി.താരജാഡകളില്ലാത്ത പ്രഭാസിന് ബാഹുബലി റിലീസായ ആദ്യ നാളുകളില്‍ ആറായിരത്തിലധികം വിവാഹാലോചനകള്‍ വന്നെന്നും അതൊക്കെ താരം തള്ളിക്കളഞ്ഞെന്നുമാണ് കേള്‍വി. എന്തായാലും പ്രഭാസിന്റെ അടുത്ത ട്രൈലിങ്ക്വല്‍ ചിത്രമായ സാഹോയുടെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങും.ചിത്രം തീയേറ്ററുകളിലെത്തുമ്പോഴേക്കും താരം വിവാഹിതനാകുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.എന്നാല്‍ കത്രീന കൈഫ് നായികയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സഹോയില്‍ അനുഷ്‌ക്ക തന്നെയാണ് നായിക.എന്തായാലും വിവാഹ വാര്‍ത്തയും പ്രഭാസ്-അനുഷ്‌ക്ക പ്രണയവും ഏതാണ് സത്യമെന്ന് ആരാധകര്‍ കാത്തിരിക്കുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....