കാനിലെ ചുവപ്പു പരവതാനിയില്‍ ഐശ്വര്യറായി അഴകായി ഒഴുകുകയായിരുന്നു.ഇളം നീല നിറത്തില്‍ നെയ്തെടുത്ത സിന്‍ഡ്രല്ല ഗൗണില്‍ അവര്‍ തിളങ്ങിയതിനു പിന്നിലെ കരങ്ങള്‍ ദുബായിലെ ഫിലിപ്പിനെ ഡിസൈനര്‍ മൈക്കിള്‍ സിന്കോയുടേതാണ്.പതിനഞ്ചാമത്തെ വര്‍ഷമാണ് തുടര്‍ച്ചയായി ഐശ്വര്യ കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നത്.നിലത്തൊഴുകി കിടക്കുന്ന രീതിയിലാണ് ഗൗണ്‍ നെയ്തെടുത്തിരിക്കുന്നത്.
ലൂയി നാലാമന് രാജാവിന്റെ രാജ്ഞിയായിരുന്ന ഇന്‍ഫാന്റാ മരിയ തേരേസയുടെ പെയിന്റിംഗ് ശേഖരത്തിലെ ചിത്രങ്ങളാണ് ഐശ്വര്യയയുടെ മനം മയക്കുന്ന ഗൗണിനു പിന്നിലെ രഹസ്യം.ആ ചിത്രങ്ങളില്‍ നിന്നാണ് ഡിസൈനര്‍ പുതിയ രൂപം ഉള്‍ക്കൊണ്ടത്.2002 ദേവ്ദാസ് വന്നതിനു ശേഷമാണ് ഐശ്വര്യ ആദ്യം കാനില്‍ പ്രത്യക്ഷപ്പെട്ടത്.അന്നാദ്യമായാണ് ഒരിന്‍ഡ്യന്‍ സിനിമ കാനില്‍ പ്രദര്‍ശിപ്പിച്ചത്.പിന്നീട് ജൂറി അംഗമായും ഐശ്വര്യ കാനില്‍ പങ്കെടുത്തു.ഇപ്പോളിതെനിക്കൊരു കുടുംബകാര്യമാണെന്നാണ് കാനില്‍ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....