മോഹന്‍ലാല്‍ ആരാണെന്ന് ബോളിവുഡ് ശരിക്കും മനസിലാക്കിയത് ബുധനാഴ്ചയാണ്. കെആര്‍കെ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. ‘ഛോട്ടാഭീമിനെപ്പോലെയിരിക്കുന്ന താങ്കള്‍ എങ്ങനെയാണ് ഭീമനെ അവതരിപ്പിക്കുക?’ എന്ന കെ ആര്‍ കെയുടെ ചോദ്യത്തിന് മമ്മൂട്ടി ഫാന്‍സാണ് മറുപടി നല്‍കുന്നത് - കളി ലാലേട്ടനോട് വേണ്ട മിസ്റ്റര്‍ !
ലാലേട്ടനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇയാള്‍ ഇങ്ങനെയൊക്കെ ചിലയ്ക്കുന്നതെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. ലാലേട്ടനെക്കുറിച്ച് അറിയണമെങ്കില്‍ പരിചയമുള്ള മലയാളികള്‍ ആരോടെങ്കിലും ചോദിച്ചാല്‍ മതി, അല്ലെങ്കില്‍ സാക്ഷാല്‍ അമിതാഭ് ബച്ചനോട് ചോദിച്ചാല്‍ മതിയെന്ന് അവര്‍ പറയുന്നു.
ഞങ്ങള്‍ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ മത്സരവും വാക്കുതര്‍ക്കവുമൊക്കെയുണ്ടാകും. എന്നാല്‍ ലാലേട്ടനെ തൊട്ടാല്‍ ഞങ്ങളും മമ്മുക്കയെ തൊട്ടാല്‍ ലാലേട്ടന്‍ ഫാന്‍സും നോക്കിയിരിക്കില്ല - മമ്മൂട്ടി ഫാന്‍സ് കെ ആര്‍ കെയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ ശകാരവര്‍ഷം തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ് കെ ആര്‍ കെ. ഇതാദ്യമായാണ് അദ്ദേഹത്തിന് നേരെ ഇത്രയും മാസ് ആക്രമണം ഉണ്ടാകുന്നത്. ‘ഇന്ന് രാവിലെ മുതല്‍ എനിക്ക് നേരെ മോഹന്‍ലാല്‍ ഫാന്‍സ് ആക്രമണം നടത്തുകയാണെ’ന്ന് കെ ആര്‍ കെ ട്വിറ്ററില്‍ കുറിക്കുന്നു. എന്നാല്‍ ആക്രമണം നടത്തുന്നത് മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സ് ഒന്നിച്ചാണെന്നതാണ് സത്യം.
മോഹന്‍ലാലിനെ തൊട്ടുകളിച്ചാല്‍ അത് എങ്ങനെയിരിക്കുമെന്ന് കെ ആര്‍ കെയ്ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും. മോഹന്‍ലാല്‍ ഫാന്‍സിന്‍റെ ആക്രമണം മനസിലാക്കാം, മമ്മൂട്ടി ഫാന്‍സ് കൂടി ചേര്‍ന്നതോടെ ആകെ നിലതെറ്റിയ അവസ്ഥയിലാണ് കെ ആര്‍ കെ എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....