മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ആവേശത്തോടെ നെഞ്ചേറ്റിയ പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടു ചെയ്യാനെത്തി. ഗള്‍ഫ് പ്രവാസികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിനെക്കാള്‍ അല്‍പ്പം പിന്നോക്കമാണെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടര്മാര്രെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ മലപ്പുറത്തെത്തി.
ചെന്നൈയില്‍ നിന്ന് മൂന്ന് ബസുകളിലാണ് ലീഗ് പോഷകസംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രവാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. അതേസമയം, ഭൂരിപക്ഷം ഉയര്‍ത്താന്‍ ഏറെ പ്രതീക്ഷ നല്കുന്ന ഗള്‍ഫ് പ്രവാസികളുടെ എണ്ണം കുറഞ്ഞത് അല്‍പ്പം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....