മാരുതിയുടെ അധ്യായങ്ങളിലേക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന ബഹുമതി തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ‘ആള്‍ട്ടോ’യ്ക്ക്. ‘ആള്‍ട്ടോ’ എന്ന ബ്രാന്റ് ഇന്ത്യയിലെതന്നെ പല കാര്‍ നിര്‍മ്മാതാക്കളുടെയും വാര്‍ഷിക വില്‍പ്പനയെ പിന്തള്ളിക്കൊണ്ടുള്ള പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.
17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ അവതരിച്ച മാരുതി ആള്‍ട്ടോ, കീരിടമില്ലാത്ത രാജാവിനെ പോലെ പതിറ്റാണ്ട് വാഴുകയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2.41 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയോടെയാണ് ‘ആള്‍ട്ടോ’ ഈ നേട്ടം കരസ്ഥമാക്കിയത്. മാരുതി കാലങ്ങളായി കാത്ത് സൂക്ഷിച്ച ലാളിത്യം തന്നെയാണ് 17 വർഷങ്ങൾക്കിപ്പുറവും ആള്‍ട്ടോയുടെ വിജയ രഹസ്യം.
ആദ്യ മൂന്നുവര്‍ഷക്കാലം ഒരു ലക്ഷം യുണിറ്റായിരുന്നു ഈ കാറിന്റെ വാര്‍ഷിക വില്‍പ്പന. പ്രതിമാസം ശരാശരി 22000 ആള്‍ട്ടോകളെയാണ് മാരുതി വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ മനസ് കീഴടക്കിയ ആള്‍ട്ടോ, പണത്തിനൊത്ത മൂല്യവും മികച്ച ഇന്ധനക്ഷമതയും, പ്രകടനവുമാണ് പതിറ്റാണ്ടുകളായി കാഴ്ച്ചവെക്കുന്നതെന്നും ഇതുമാത്രമാണ് മറ്റ് മോഡലുകളിൽ നിന്നും ആള്‍ട്ടോയെ വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നതെന്നുമാണ് വാസ്തവം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....