മലപ്പുറം ഉപതിരഞ്ഞെടുപ്പിന് പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടത്തില്‍.മുസ്ലിം രീഗിന് മുന്‍തൂക്കമുള്ള ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള തന്ത്രം മാത്രമാണ് സിപിഎം .ബിജെപി തിരഞ്ഞെടുപ്പ് ക്യാമ്പുകള്‍ ലക്ഷ്യമിടുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കുക എന്ന തന്ത്രമാണ് ലീഗ് മെനയുന്നത്.ലീഗിന്റെ ശക്തനായ നേതാവും ജനകീയനുമായ കുഞ്ഞാലിക്കുട്ടിയ്ക്ക് കഴിയും എന്നു തന്നെയാണ് അവരുടെ കണക്കു കൂട്ടല്‍.
എന്നാല്‍ എം ബി ഫൈസലിനു വേണ്ടി മലപ്പുറത്തിന്റെ മുക്കിനും മൂലയിലും വരെ നേതാക്കന്‍മാരേ എത്തിച്ചുള്ള പ്രചരണമാണ് സി പി എം നടത്തുന്നത്.ബിജെപിയാകട്ടെ ഇതുവരെ അവിടെ നേടിയ വോട് ഷെയറില്‍ ഒരു ശതമാനമെങ്കിലുംകൂട്ടാനുള്ള ശ്രമത്തിലുമാണ്.ഹിന്ദു വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ വോട്ട് ഷെയറ് വര്‍ദ്ധിയ്ക്കും.എന്തായാലും സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ ഇടതുപക്ഷം ലീഗിന്റെ വോട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള കടുത്ത ശ്രമവും നടത്തും.മുസ്ലീം സമുദായക്കാരനും യുവാവുവമായ സിപിഎം സ്ഥാനാര്‍ത്ഥിയുമായ എം ബി ഫൈസല്‍ യുവ വോട്ടുകള്‍ നേടുമെന്നാണ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍.എന്നാല്‍ ഏത് അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും വലിയ ഭൂരിപക്ഷമെന്നാണ് ലീഗിന്റെ സ്വപ്നം.മൂന്ന് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടെങ്കിലും ത്രികോണ മല്‍സരമൊന്നും മലപ്പുറത്ത് ഉണ്ടാകില്ല.കാരണം ലീഗെന്ന കോട്ടയില്‍ വിള്ളലുണ്ടാക്കി ജയമെന്നത് സിപിഎമ്മിന്റെ വിദൂര സ്വപ്നം മത്രമായിരിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....