കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ 14കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. കേസില്‍ പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ ഇല്ലെന്നതാണ് റിപ്പോര്‍ട്ട് തള്ളാന്‍ കാരണം. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മരണം ആദ്യം അന്വേഷിച്ച് ആത്മഹത്യ തന്നെയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പിയാണിത്.
കുണ്ടറയില്‍ കൊച്ചു മകളെ പീഡിപ്പിച്ച വിക്ടര്‍ കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് കേസില്‍ പുനരന്വേഷണം ആരംഭിച്ചത്. മരിച്ച 14കാരന്റെ പെങ്ങളെ വിക്ടര്‍ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ആരും ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനു ശേഷം വിക്ടര്‍ വീട്ടിലേയ്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. പിന്നീട് ഈ കുടുംബം ഇവിടെ നിന്ന് മാറുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....