കേരളത്തില്‍ മുന്നണി വിടാതിരിക്കുന്നതിനായി ബി ഡി ജെ എസ്സിന് കേന്ദ്രസഹമന്ത്രി സ്ഥാനം വാഗ്ദാനം. കഴിഞ്ഞആഴ്ച്ച ബി ജെ പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ബി ഡി ജെ എസ് നേതാവ് ടി വി ബാബുവിനാണ് ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തിലെ അന്തിമ ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ ഡല്‍ഹിക്കുപോകും . ഈ ആഴ്ച്ച അവസാനമോ അടുത്ത ആഴ്ച്ചയിലോ ആയിരിക്കും തുഷാര്‍ അമിത്ഷാ ചര്‍ച്ച.
കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേരു നല്‍കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസം തന്നെ ഉണ്ടാകും . അതുപോലെ ബി.ഡി ജെ എസ്സിന് ഉറപ്പു നല്‍കിയിരിക്കുന്ന മറ്റു പോസ്റ്റുകളും മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് ഉറപ്പ്.
എന്നാല്‍ കേന്ദ്ര സഹമന്ത്രിസ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതിനോട് വെള്ളാപ്പള്ളിക്ക് അനുകൂല നിലപാടല്ല. യോഗത്തിന്റെ നിയന്ത്രണവും ക്രേളത്തിലെ രാഷ്ട്രീയ ബലവും നഷ്ടപ്പെടും എന്ന വാദമാണ് വെള്ളാപ്പള്ളിയും അദഞ്ഞുേഹത്തോട് അടുത്ത ഗ്രൂപ്പും ഉന്നയിക്കുന്നത്. എന്‍. ഡി എ വിട്ട് യു ഡി എഫിനെപ്പം നിന്ന് കേരള ഭരണം നേടുക എന്ന ആശയമാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.
കോണ്‍ഗ്രസിന് ക്ഷീണ കാലമായതിനാല്‍ പല നേതാക്കളും ബി ഡി ജെ. എസ്സിലേക്ക് വരുമെന്നും വലതു പക്ഷത്തെ ഒന്നാം കക്ഷിയാകാം എന്നാല്‍ വെള്ളാപ്പള്ളി പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....