News Beyond Headlines

27 Wednesday
November

ചൂടില്‍ ഒരു കുളിര് തേടി ഈ സ്ഥലങ്ങളില്‍ പോകാം…!

സ്പിറ്റി
സ്പിറ്റിയുടെ അതുല്യമായ സൗന്ദര്യത്താല്‍ സമ്പന്നമായ പ്രകൃതി ഭംഗി തീര്‍ച്ചയായും നിങ്ങളെ കിടിലംകൊള്ളിക്കും .മരതക നിറത്താല്‍ മാസ്മരികത്വം നിറയ്ക്കുന്ന തടാകങ്ങളും പ്രൗഢമായ ആശ്രമങ്ങളും മനംകുളിര്‍ക്കുന്ന വഴിയോരക്കാഴ്ചകളാല്‍ സമ്പന്നമായ റോഡുകളും ഇാ സ്ഥലത്തെ വ്യത്യസ്തമാക്കുന്നു.മാര്‍ച്ചില്‍ മിക്കഭാഗങ്ങളും വെള്ള മഞ്ഞുമലകളാല്‍ മൂടപ്പെടുന്ന സ്പിറ്റിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ സമ്മര്‍ വെക്കേഷനാണ്.
മഹാബലേശ്വര്‍
മഹാരാഷ്ട്രയിലെ പ്രധാന ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാബലേശ്വര്‍. മുംബൈ,പൂനെ തുടങ്ങിയ സിററികളിലെ നഗരത്തിരക്കില്‍ നിന്നും മാറി ശാന്തമായൊരു മൂഡ് ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തുകടക്കാനുള്ള വലിയൊരു വാതായനം തന്നെയാണ ഈ ഹില്‍സ്റ്റേഷന്‍.മാര്‍ച്ചിലെ ഇവിടുത്തെ ചൂടാകട്ടെ 28 ഡിഗ്രി സെല്‍ഷ്യസും.മുംബൈക്കാരെ സംബന്ധിച്ച് വളരെ വലിയൊര്വാസം തന്നെയാണ് ഈ കാലാവസ്ഥ.പച്ചപ്പിനാല്‍ സമൃദ്ധമായ താഴ്‌വരകളുടെ ഒരു ദൃശ്യവിരുന്നു തന്നെയാണ് ഈ ഹില്‍സ്റ്റേഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ബിന്‍സാര്‍
സമുദ്രനിരപ്പില്‍ നിന്നും 2412 മീറ്റര്‍ ഉയരത്തില്‍ കുമയോണ്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ബിന്‍സാര്‍ മാര്‍ച്ചിലെ സഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തുന്ന അനുഭൂതിയായിരിക്കും.ഉത്തരാഖണ്ഡിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ മാര്‍ച്ച് മാസത്തിലെ ഇവിടുത്തെ പ്രസന്നമായ കാലാവസ്ഥ ചെറിയ ഗ്രാമങ്ങളിലൂടെയും വനങ്ങളിലൂടെയും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും ഇഷ്ടം പോലെ കറങ്ങി നടക്കാന്‍ സഹായകമാവുന്നു.അല്‍മോരയെപ്പോലുള്ള കണ്‍കുളിര്‍ക്കുന്ന കാഴ്ചകള്‍ നല്‍കുന്ന പ്രദേശങ്ങളും നന്ദ ദേവിയിലെ പ്രഭാതവുമൊക്കെ ദല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ട്രിപ്പില്‍ നിങ്ങളെ കാത്തിരിക്കുന്ന മനോഹര ദൃശ്യങ്ങളാണ്.
വൃന്ദാവന്‍
ഉത്തര്‍പ്രദേശിലാണ് ഈ മനോഹരസ്ഥലം സ്ഥിതി ചെയ്യുന്നത്.ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന നഗരങ്ങളിലൊന്നു കൂടിയാണിത്. ഹൈന്ദവരുടെ പ്രിയ ദൈവങ്ങളിലൊരാളായ ശ്രീ കൃഷ്ണന്റെ ജന്മ സ്ഥലമായതുകൊണുതന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹൈന്ദവരിലേക്കും ഇതിന്റെ കീര്‍ത്തി എത്തിച്ചേര്‍ന്നിട്ടുണ്ട്.മാര്‍ച്ചിലെ പ്രധാന ആഘോഷമായ ഹോളി വളരെ വലിയ രീതിയില്‍ തന്നെ ഇവിടെ കൊണ്ടാടപ്പെടുന്നു. ഹോളി ആഘോഷ സമയത്ത് വിവിധ വര്‍ണ്ണ ദീപങ്ങളാല്‍ അലംകൃതമാവുന്ന ബങ്കെ ബിഹാരി ക്ഷേത്രവും ഇസികോണ്‍ ക്ഷേത്രവും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ധര്‍മ്മശാല
മാര്‍ച്ചില്‍ ഇന്ത്യയില്‍ വിസിറ്റ് ചെയ്യാന്‍ പററിയ ഏറ്റവും ബെസ്റ്റ് സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടുത്തെ പ്രസന്ന സുന്ദരമായ കാലാവസ്ഥ ഒരനുഗ്രഹം തന്നെയാണ്. ടിബറ്റന്‍ സംസ്‌കാരത്തിന്റെ വൈവിദ്ധ്യങ്ങളെ അടുത്തറിയാന്‍ കഴിയുന്ന നോര്‍ബുലിംക ഇന്‍സ്സ്റ്റിറ്റിയൂട്ട് ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രുചി വൈവിദ്ധ്യങ്ങളാലും കാഴ്ചകളാലും സമ്പന്നമായ നിരവധി കഫെകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
ഊട്ടി
ഹില്‍സ്‌റ്റേഷനുകളുടെ രാജ്ഞിയായ തമിഴ്‌നാട്ടിലെ ഊട്ടി, ഫാമിലി ഹോളിഡേക്ക് പറ്റിയ ബെസ്‌ററ് പ്ലേസാണ്. മാര്‍ച്ചിലെ 16 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നീലഗിരിക്കുന്നുകളിലെ അവിസ്മരണീയ കാഴ്ചകള്‍ നുകര്‍ന്ന്‌കൊണ്ട് പ്രകൃതിയൊടിണങ്ങിയുള്ള നല്ലൊരു വെക്കേഷന്‍ തന്നെയാണ് ഊട്ടി സമ്മാനിക്കുന്നത്.
ഡാര്‍ജിലിങ്
ഇന്ത്യയുടെ വടക്കു കിഴക്കായാണ് ഡാര്‍ജ്‌ലിങ് എന്ന പ്രകൃതി സുന്ദരി. വസന്തത്താല്‍ പൂരിതമാകുന്ന മാര്‍ച്ച് മാസമാണ് ഡാര്‍ജിലിങ് സന്ദര്‍ശിക്കാനുള്ള ഉചിത സമയം. തെളിമയാര്‍ന്ന നീലകാശച്ചുവട്ടില്‍ വ്യത്യസ്ത നിറങ്ങളിലായി മംഗോളിയന്‍ പുഷ്പങ്ങള്‍ പുതപ്പുവിരിച്ച് കിടക്കുന്നത് സഞ്ചാരികളെ ശരിക്കും പിടിച്ചുനിര്‍ത്തുന്ന കാഴ്ച തന്നെയാണ്. പകല്‍ സമയങ്ങളില്‍ 17 ഡിഗ്രിയും രാത്രിയില്‍ 6 ഡിഗ്രിയുമാണിവിടുത്തെ ചൂട്.
തവാങ്
ഇന്ത്യയിലെ വടക്കുകിഴക്കന്‍ മലനിരകല്‍ക്കിടയില്‍ സ്ഥിതി പെയ്യുന്ന ഹില്‍സ്റ്റേഷനാണ് അരുണാചല്‍ പ്രദേശിലെ തവാങ്.മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ തണുത്ത കാറ്റുകളാണ് ഇവിടെങ്ങും.മറ്റു കാലാവസ്ഥകളിലെന്നപോലെ ഈ സമയത്തും ‘സെലടോപാസ്’ മഞ്ഞിനാല്‍ പൊതിഞ്ഞിരിക്കും.ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടക്കുന്ന പ്രശസ്തമായ ലോസര്‍ ഫെസ്റ്റിവലിലൂടെ ആ പ്‌ദേശത്തിന്‍രെ സംസകാരം അടുത്തറിയാന്‍ സഹായിക്കും. വര്‍ഷംതോറും നൂറുകണക്കിന് വ്യത്യസ്ത ഓര്‍ക്കിടുകള്‍ പൂത്തുനില്‍ക്കുന്ന ടിപ്പി ഓര്‍ക്കിഡ് പൂന്തോട്ടം ഒരിക്കലും മിസ് ചെയ്യരുത്.
മൗണ്ട് അബു
സമുദ്രനിരപ്പില്‍ നിന്നും 1220 മീറ്റര്‍ ഉയരത്തിലാണ് രാജസ്ഥാനിലെ ഏക ഹില്‍സ്‌റ്റേഷനായ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്.മാര്‍ച്ച് മാസത്തില്‍ തന്നെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നല്ല ചൂട് തുടങ്ങുന%

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....