തടവുകാരുടെ ഇളവ്:മാനദണ്ഡം പരിശോധിക്കാന്‍ മന്ത്രി സഭാ ഉപസമിതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയില്‍ ഇളവ് നല്കി1850 തടവുകാരേ വിട്ടയക്കാനുള്ള അധികാരത്തിന്റെ മാനദണ്ഡം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുന്നു.തടവുകാരേ വിട്ടയക്കാനുള്ള തീരുമാനത്തില്‍ ഒപ്പു വെയ്ക്കാതെ ഗവര്‍ണര്‍ രേഖകള്‍ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് പുതിയ സമിതി രൂപീകരിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായത്.നിയമ മന്ത്രി ഏ കെ ബാലനാണ് ഉപസമിതിയുടെ അധ്യക്ഷന്‍.അഞ്ചംഗ ഉപസമിതിയെയാണ് നിയമിക്കുന്നത്
ബലാല്‍സംഘം ,ലഹരിമരുന്നു കടത്തല്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടന്ന അതിക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍,കൊലപാതകം ഉള്‍പ്പടെയുള്ള കേസിലെ പ്രതികള്‍ എന്നിവരെയാണ് തടവ് കാലാവധി പൂര്‍ത്തിയാകും മുന്‍പ് വിട്ടയയ്ക്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാല്‍ സുപ്രീം കോടതി അനുശാസിക്കുന്ന മാനദണ്ഡമല്ലിതെന്നു പറഞ്ഞാണ് സദാശിവം തീരുമാനത്തില്‍ ഒപ്പു വെയ്ക്കാതെ മടക്കി അയച്ചത്. ജയില്‍ പുള്ളികളെ ആരേയും വിട്ടയയ്ക്കാനല്ല തീരുമാനിച്ചിരിക്കുന്നതെന്നും ശിക്ഷാ ഇളവ് മാത്രമാണ് ഉദ്ദ്യേശിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ കുറച്ചു തടവുകാരേ വിട്ടയച്ചിരുന്നു.ഉപസമിതി മാനദണ്ഡം പരിശോധിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....