തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മി റെക്കോര്‍ഡിന്റെ തിളക്കത്തില്‍. ഹോട്ടല്‍ സരോവരത്തില്‍ രാവിലെ പത്തിനു സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത വീണമീട്ടല്‍ വൈകുന്നേരം മൂന്നിനു അവസാനിപ്പിക്കുമ്പോഴേക്കും 67 ഗാനങ്ങള്‍ വിജയലക്ഷ്മി വായിച്ചു കഴിഞ്ഞിരുന്നു. ആദ്യ മൂന്നുമണിക്കൂര്‍ ശാസ്ത്രീയ സംഗീതവും തുടര്‍ന്നുളള രണ്ടുമണിക്കൂര്‍ സിനിമാഗാനങ്ങളുമാണ് അവതരിപ്പിച്ചത്.
തുടര്‍ന്ന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു.
സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിജയലക്ഷ്മിക്ക് കൈമാറി. സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിജയലക്ഷ്മി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗായത്രി വീണയില്‍ പ്രാവണ്യമേറെയുള്ള ലോകത്തെ അപൂര്‍വം സംഗീതജ്ഞരില്‍ ഒരാളാണ് വിജയലക്ഷ്മി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....