കലാഭവൻ മണി മരിച്ചിട്ട് ഒരു വർഷം തികയുന്നു. എന്നാൽ, ഇതുവരെയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സമരത്തിനൊരുങ്ങുന്നു. ഇന്ന് മുതല്‍ മണിയുടെ സഹോദരന് ആര്‍എല്‍ വി രാമകൃഷ്ണന് ചേനത്തുനാട് കലാഗൃഹത്തിന് മുന്നില്‍ നിരാഹാരമനുഷ്ടിക്കും.
അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് മണിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ വേണ്ടത്ര പരിഗണന സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ഇതിനെതിരേയും മരണകാരണത്തില്‍ വ്യക്തത വരുത്താതെ അന്വേഷണം അവസാനിപ്പിക്കാനുമുള്ള നീക്കത്തിനുമെതിരെയാണ് പ്രതിഷേധം.
കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് തിങ്കളാഴ്ച തികയുന്ന പശ്ചാത്തലത്തിലാണ് നിരാഹാര സമരവുമായി കുടുംബം രംഗത്തിറങ്ങുന്നത്. അന്വേഷണസംഘത്തിനെതിരെ കോടതിയെ സമീപിക്കാനും സഹോദരന് ഒരുങ്ങുന്നുണ്ട്. അതേ സമയം കലാഭവന്‍ മണി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ ഇന്ന് മുതല്‍ ചിരസ്മരണ സംഘടിപ്പിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....