കാസിരംഗ ദേശീയ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഇന്‍ഡ്യയൊരുക്കുന്ന സുരക്ഷാ വീഴ്ചയെ ഡോക്യുമെന്ററിയാക്കിയ ബി ബി സി യ്ക്കു ഇന്‍ഡ്യന്‍ വനമേഖലയില്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.അഞ്ചു വര്‍ഷത്തേക്കാണ് വിലക്ക്.ബി ബി സിയുടെ റിപ്പോര്‍ട്ടറായ ജസ്റ്റിന് റോവ്ലാട്ടിനും കാസിരംഗയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.ചാനലിനും റിപ്പോര്‍ട്ടര്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഇന്നലെയാണ് വന്നത്.
കാസിരംഗയില്‍ കാണ്ടാമൃഗങ്ങളുടെ സംരക്ഷണാര്‍ത്ഥം അവയ്ക്കു ഭീഷണിയാകുന്ന മറ്റ് മൃഗങ്ങളെ കൊല്ലാന്‍ വനം വകുപ്പിന് സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.ഈ അനുമതിയും മറ്റ് മൃഗങ്ങളുടെ നിലനില്പിന്റെ പ്രശ്നവുമാണ് ബിബിസിയുടെ ജസ്റ്റിന് റോവ്ലട്ട് തന്റെ ഡോക്യുമെന്ററിയായ 'വണ്‍ വേള്‍ഡ്;കില്ലിംഗ് ഫോര്‍ കണ്സര്വേഷനിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.ഡോക്യുമെന്ററിയില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമുണ്ട്.ഇതാണ് ബിബിസിയെയും ജീവനക്കാരനെയും കാടുകളില്‍ വിലക്കാനുള്ള കാരണമെന്നു കരുതുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....