ആർഎസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സ്ഥലത്തും തന്നെ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണി വെറും ഗീർവാണം മാത്രമാണ്. ആർഎസ്എസിന്റെ ഒരു ഭീഷണിയും വിലപോകില്ല. കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. രാജ്യത്ത് ഒരു സ്ഥലത്തും പിണറായി വിജയനെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ആർഎസ്എസുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കുമ്മനവും സുധീരനും ഒറെ തരത്തിലുള്ള വാചകമാണ് മുന്നോട്ട് വെക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി ആർഎസ്എസിനെ വിമർശിക്കുന്ന ഒരുപാടു ചോദ്യങ്ങൾ നിയമസഭയില്‍ വരാനുണ്ട്. അത്തരം ഉപചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടിയാകു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയത്. അതോടൊപ്പം മറ്റൊരു ചോദ്യവുമുണ്ട്, അതാവട്ടെ ബാർ കോഴക്കേസുമായി ബന്ധപ്പെട്ടതുമാണ്. അയ്യോ... അത് തൊടാനേ പറ്റില്ല എന്ന നിലയിൽ ഇറങ്ങിപ്പോയതായിരിക്കുമെന്നും പിണറായി പരിഹസിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....