നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. ആസൂത്രിതമായി നടനെ കേസില്‍ പ്രതിയാക്കണന്നെ തരത്തിലായിരുന്നു ചിലരുടെ നീക്കം. നടനെ പോലീസ് ചോദ്യം ചെയ്തെന്നും, പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഡിജിപിക്ക് ദിലീപ് പരാതി നല്കി. പരാതിക്ക് പിന്നാലെ എറണാകുളം ഡിസിപി യതീഷ് ബി ചന്ദ്രയെ കേസിന്റെ ചുമതല ഏല്‍പ്പിച്ചു. നടിയും ദിലീപും തമ്മില്‍ പ്രശ്നത്തിലാണെന്നും ഇതിന് ക്വട്ടേഷന്‍ നല്‍കിയന്ന തരത്തിലുമായിരുന്നു വാര്‍ത്ത. പോലീസ് മഫ്തിയില്‍ ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തെന്നും വാര്‍ത്ത പ്രചരിപ്പിച്ചു. ദിലീപിനൊപ്പം ഇത് തള്ളി അന്വേഷണ സംഘവും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെയുള്ള ദുഷ്പ്രചരണം അവസാനിപ്പിക്കണമെന്ന് സിനിമ ലോകവും പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....