തമിഴ്നാട് മുഖ്യമന്ത്രിയായി പഴനിസാമിയെ കാണുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ‘ജയില്‍പ്പക്ഷി’യായ ശശികലയുടെ കൈയിലെ പാവയായ പഴനിസാമിയെ ഒരിക്കലും അംഗീകരിക്കാനാവില്ല. താന്‍ തമിഴന് അല്ലെങ്കില്‍ പോലും ഈ അപമനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നിലെന്നും കട്ജു ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെയോര്‍ത്ത് നാണം കെടില്ലെ, കാരണം നിങ്ങള്‍ ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും ചേരന്മാരുടേയും പിന്മുറക്കാരാണെന്നും തമിഴ്ജനതയ്ക്കായി കുറിച്ച പോസ്റ്റില്‍ കട്ജു ചോദിക്കുന്നു. തിരുവള്ളുവരുടേയും ഇളങ്കോയുടേയും കമ്പരുടേയും ആണ്ടാളുടേയും സുബ്രഹ്മണ്യ ഭാരതിയുടേയും പിന്മുറക്കാരായ തമിഴര്‍ക്ക് ഇതുപോലൊരു മാനക്കേടിനെതിരെ ഒരു ചെറുശബ്ദം പോലും പുറപ്പെടുവിക്കാതെ അംഗീകരിച്ചതില്‍ നാണമില്ലേയെന്നും കട്ജു തന്റെ പോസ്റ്റിലൂടെ ചോദിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....