പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദത്തെടുക്കാന്‍ തയ്യാറായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. ജനതാ പര്‍ട്ടിയുടെ മുന്‍ജില്ലാ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ പരിചയക്കാരനുമായ യോഗേന്ദര്‍ പാല് എന്ന യോഗിയും ഭാര്യ അടാര്‍ കാളിയുമാണ് പ്രധാനമന്ത്രിയെ ദത്തെടുക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ ദത്തുപുത്രന് എന്ന മോദിയുടെ വാദത്തെ ചോദ്യം ചെയ്തു സംസ്ഥാന ബാലവകാശ കമ്മീഷന് തെളിവുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ദത്തെടുക്കല്‍ തീരുമാനം. തുടര്‍ന്ന് ഗസിയാബാദ് ഡപ്യൂട്ടി റജിസ്റ്റാര്‍ ഓഫീസില്‍ ഇവര്‍ മോദിയെ ദത്തെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, ഫെബ്രുവരി 21ന് ഈ അപേക്ഷ റജിസ്റ്റാര്‍ ഓഫീസ് തള്ളുകയായിരുന്നു. അപേക്ഷ തള്ളിയ നടപടി തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് യോഗി അഭിപ്രായപ്പെട്ടു. ഗുജറാത്തിലാണ് താന്‍ ജനിച്ചതെന്നും മതാപിതാക്കള്‍ ഉത്തര പ്രദേശിലാണെന്നും മോദി 17നു ഹര്‍ദോയില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ദത്തുപുത്രന് എന്ന പ്രസ്താവനക്കു ശേഷമാണ് യു പി ബാലകാശ കമ്മീഷന് പാനല്‍ നഹിദ് ലാറി ഖാന് ദത്തെടുക്കല്‍ രേഖ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....