ആക്രമിക്കപ്പെട്ട നടിയും മുഖ്യ പ്രതി പള്‍സര്‍ സുനിയും നല്‍കിയ മൊഴി പരസ്പര വിരുദ്ധം.അതിക്രമിച്ചു കാറില്‍ കയറിയ സുനി പറഞ്ഞ കാര്യങ്ങളാണെന്ന് പറഞ്ഞ് നടി നല്‍കിയിരിക്കുന്ന മൊഴി ഇതാണ് ,ഇത് ക്വട്ടേഷനാണ്,സഹകരിച്ചാല്‍ രണ്ടു മൂന്നു മിനിറ്റു കൊണ്ടു വിടാം എന്നാണ്.എന്നാല്‍ പിടിയിലായ സുനിയോട് ആരാണ് ക്വട്ടേഷന്‍ തന്നതെന്ന ചോദ്യത്തിന് അതു താന്‍ വെറുതെ പറഞ്ഞതാണെന്നാണ് പറയുന്നത്.ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
സഹകരിച്ചാല്‍ എല്ലാം പെട്ടന്നു തീര്‍ക്കാമെന്നും അല്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടു ചെന്ന് മയക്കുമരുന്നു കുത്തി വെയ്ക്കുകയുംഅവിടെയുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും സുനി പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു. പിടിയിലായ പ്രതികളെ നാലു പേരേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്തത്.ഇന്നലെ കസ്റ്റഡിയിലെടുത്ത സുനിയെ ഇന്ന് രണ്ടു മണിക്കു മുന്‍പ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം.അതിനു മുന്‍പ് സംഭവങ്ങളുടെ പൂര്‍ണ വിവരം ശേഖരിക്കാനാണ് പൊലീസിന്റെ പദ്ധതി.ഇന്ന് കോടതി അവധിയായതിനാല്‍ ഇയാളെ മജിസ്‌ട്രേറ്റിന്റെ വസതിയിലാകും ഹാജരാക്കുക.തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.എന്നാല്‍ ഇന്ന് കോടതി അവധിയായതിനാല്‍ കസ്‌ററഡി അപേക്ഷ നാളയെ പരിഗണിക്കൂ.ആക്രമിക്കപ്പെട്ട നടിയും മുഖ്യ പ്രതി പള്‍സര്‍ സുനിയും നല്‍കിയ മൊഴി പരസ്പര വിരുദ്ധം.അതിക്രമിച്ചു കാറില്‍ കയറിയ സുനി പറഞ്ഞ കാര്യങ്ങളാണെന്ന് പറഞ്ഞ് നടി നല്‍കിയിരിക്കുന്ന മൊഴി ഇതാണ് ,ഇത് ക്വട്ടേഷനാണ്,സഹകരിച്ചാല്‍ രണ്ടു മൂന്നു മിനിറ്റു കൊണ്ടു വിടാം എന്നാണ്.എന്നാല്‍ പിടിയിലായ സുനിയോട് ആരാണ് ക്വട്ടേഷന്‍ തന്നതെന്ന ചോദ്യത്തിന് അതു താന്‍ വെറുതെ പറഞ്ഞതാണെന്നാണ് പറയുന്നത്.ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
സഹകരിച്ചാല്‍ എല്ലാം പെട്ടന്നു തീര്‍ക്കാമെന്നും അല്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടു ചെന്ന് മയക്കുമരുന്നു കുത്തി വെയ്ക്കുകയുംഅവിടെയുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും സുനി പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു. പിടിയിലായ പ്രതികളെ നാലു പേരേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്തത്.ഇന്നലെ കസ്റ്റഡിയിലെടുത്ത സുനിയെ ഇന്ന് രണ്ടു മണിക്കു മുന്‍പ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം.അതിനു മുന്‍പ് സംഭവങ്ങളുടെ പൂര്‍ണ വിവരം ശേഖരിക്കാനാണ് പൊലീസിന്റെ പദ്ധതി.ഇന്ന് കോടതി അവധിയായതിനാല്‍ ഇയാളെ മജിസ്‌ട്രേറ്റിന്റെ വസതിയിലാകും ഹാജരാക്കുക.തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.എന്നാല്‍ ഇന്ന് കോടതി അവധിയായതിനാല്‍ കസ്‌ററഡി അപേക്ഷ നാളയെ പരിഗണിക്കൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....