നോട്ടസാധുവാക്കലില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണ്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം.നോട്ടസാധുവാക്കല്‍ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു.സഹകരണ മേഖല പൂര്‍ണമായി സ്തംഭിച്ചു.റവന്യൂ വരുമാനം കുറഞ്ഞു.കേന്ദ്രസര്‍ക്കാരന്റെ തിടുക്കത്തിലുള്ള ഈ തീരുമാനത്തിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരേയാകാന് എത്ര കാലമെടുക്കുമെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഇന്നു തുടങ്ങിയ നിയമാസമ്മേളത്തില്‍ പങ്കെടുക്കാന്‍ രാവിലെ സഭയില്‍ എത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു.മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം.ഇതിനിടയില്‍ റേഷന്‍ അരി വിതരണം ,സ്ത്രീ സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിച്ച് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു.
ടപാതുജനസേവനം ഉറപ്പാക്ന്നതിന് സമഗ്ര നിയമം കൊണ്ടു വരുമെന്നും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കൊടിയ വരള്‍ച്ച നേരിടാനുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....