സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് ഒന്നരക്കോടി രൂപയുടെ വാഹനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റോഡ് സുരക്ഷ ഫണ്ട് ഉപയോഗിച്ചാണ് എന്‍ഫോഴ്സ്മെന്റ് വാഹനങ്ങള്‍ക്കായി ഭീമന് തുക വകുപ്പ് മുടക്കുന്നത്. എന്നാല്‍ ഗതാഗത വകുപ്പിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് മോട്ടോറിന് വാഹന അനുമതി മന്ത്രി നല്‍കിയത്. ഒന്നരക്കോടിയുടെ 14 വാഹനങ്ങളാണ് മോട്ടോര്‍ വകുപ്പ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. റോഡ് സുരക്ഷ ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന റിപ്പോര്‍ട്ടിനെ മറികടന്നാണ് മന്ത്രി എ.കെ ശശീന്ദ്രന് അനുമതി നല്‍കിയത്. 2014 ലാണ് മോട്ടോര്‍ വകുപ്പിന് കീഴില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചത്. തുടര്‍ന്ന് ഇതിനായി 14 വാഹനങ്ങള്‍ വാങ്ങാന്‍ ലക്ഷം തുകയും അനുവദിച്ചു. പിന്നാലെ ഈ ഫണ്ട് ഉപയോഗിച്ച് ക്രമക്കേട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് തുടര്‍ന്ന് ഈ നീക്കത്തെ ഗതാഗത വകുപ്പ് തടയിട്ടത്. വാഹനങ്ങള്‍ നിലനില്‍ക്കെ ഇനിയും വാങ്ങിയാല്‍ അധികചിലവാകുമെന്നും ഇത് ആരു വഹിക്കുമെന്നും ഗതാഗത വകുപ്പ് ഉന്നയിക്കുന്നു. ഒന്നര വര്‍ഷമായി വിവിധ വകുപ്പുകളിലൂടെ കറങ്ങിയ ഫയലാണ് നാലു ദിവസം കൊണ്ട് മന്ത്രി ഇടപെട്ട് ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....