വിശ്വാസ വോട്ടെടുപ്പിനിടയില്‍ നടന്ന ഡി എം കെ എം എല്‍ എ മാരുടെ കൈയ്യാങ്കളി നടത്തിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.ഡി എം കെ എം എല്‍ എ മാര്‍ സ്പീക്കറുടെ മൈക്ക് ഒടിച്ചു.രേഖകള്‍ കീറിയെറിഞ്ഞു.കസേര ഒടിച്ചു.സ്പീക്കറെ പിടിച്ചു തള്ളാന്‍ ശ്രമിച്ചു.അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗിസ്ഥര്ക്കും എം എല്‍ എ മാര്‍ക്ക് പരിക്കേറ്റു.
രഹസ്യ ബാലറ്റെന്ന ആവശ്യം സ്പീക്കര്‍ പരിഗണിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു വന്നു.മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും മുതിര്‍ന്ന മന്ത്രി സെങ്കോട്ടയ്യനും ഉള്‍പ്പടെയുള്ളവര്‍ സഭയ്ക്കു പുറത്തു ചര്‍ച്ച നടത്തുന്നു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.സഭയ്ക്കു പുറത്ത് സുരക്ഷ ശക്തമാക്കി.നിയമസഭയിലേക്കുള്ള റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. നിയമസഭ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു.അല്പ സമയത്തിനകം സഭ ചേരും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....