രാജ്യത്ത് സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍ സി ആര്‍ ടി യുടെ പാഠപുസ്തകം മാത്രം.കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സി ബി എസ് ഇ സ്‌കൂളുകളുടെ കരിക്കുലം ഏകോപിപ്പിക്കുക,സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം നടപ്പാക്കുന്നത്. എന്‍ സി ആര്‍ ടിയുടെപുസ്തകങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അമിതവില കൊടുത്ത് സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങേണ്ടി വരുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സ്‌കൂളധികൃതരും നിര്‍ബന്ധിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം സി ബി എസ് ഇ വെബ്‌സൈറ്റിലൂടെ അറിയിക്കാന്‍ അവസരമൊരിക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....