രാഷ്ട്രീയാനിശ്ചിതാവസ്ഥകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ എടപ്പാടി കെ പളനിസാമിയുള്‍പ്പടെ 31 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.മുഖ്യമന്ത്രിയ്ക്കും പുതിയ മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.പുതിയ വിദ്യാഭ്യാസ മന്ത്രിയായി സെങ്കോട്ടയ്യന്‍ സത്യപ്രതിജ്ഞ ചെയ്തു.പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായിരുന്നു.ശശികലയുമായി ഇടഞ്ഞ മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും കെ പാണ്ഡ്യരാജനും ഒഴികയുള്ളവരെല്ലാം മന്ത്രിമാരായി അധികാരമേറ്റു.
തമിഴ്‌നാട്ടിലെ പുതിയ മന്ത്രിമാരും വകുപ്പുകളും :
1.എടപ്പാടി കെ പളനിസാമി-പൊതുഭരണം,ആഭ്യന്തരം,പൊലീസ്
2.ഡിണ്ടിഗല്‍ ശ്രീനിവാസന്‍-വനം
3.കെ എ സെങ്കോട്ടയ്യന്‍-വിദ്യാഭ്യാസം
4.സെല്ലൂര്‍ കെ രാജു-സഹകരണം,തൊഴില്‍
5.പി തങ്കമണി-വൈദ്യുതി,എക്‌സൈസ്
6.എസ് പി വേലുമണി-തദ്ദേശസ്വയംഭരണം,ഗ്രാമവികസനം
7.ഡി ജയകുമാര്‍-ഫിഷറീസ്
8.സി വി ഷണ്‍മുഖം-നിയമം,കോടതി ,ജയില്‍
9.കെ പി അന്‍പഴകന്‍-ഉന്നതവിദ്യാഭ്യാസം
10.ഡോ,വി സരോജ-സാമൂഹ്യക്ഷേമം
11.കെ സി കറുപ്പണ്ണന്‍-പരിസ്ഥിതി
12.എം സി സമ്പത്ത്-വ്യവസായം
13.ആര്‍ കാമരാജ്-ഭക്ഷ്യവകുപ്പ്
14.ഒ എസ് മണിയന്‍-കൈത്തറി,ടെക്‌സ്റ്റൈല്‍സ്
15.ഉദുമലൈ രാധാകൃഷ്ണന്‍-ഹൗസിംഗ്,നഗരവികസനം
16. സി. വിജയഭാസ്‌കര്‍ - ആരോഗ്യം, കുടുംബക്ഷേമം
17. സേവൂര്‍ രാമചന്ദ്രന്‍ - ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്
18. ആര്‍. ദുരൈക്കണ്ണ് - കൃഷി, മൃഗക്ഷേമം
19. കടമ്പൂര്‍ രാജു - വാര്‍ത്താ വിതരണം
20. ആര്‍.ബി. ഉദയകുമാര്‍ - റവന്യൂ
21. കെ.ടി. രാജേന്ദ്ര ബാലാജി - ചെറുകിട വ്യവസായം
22. കെ.സി. വീരമണി - വാണിജ്യ നികുതl
23. പി. ബെഞ്ചമിന്‍ - ഗ്രാമ വ്യവസായം
24. വെള്ളമാണ്ടി എന്‍. നടരാജന്‍ - ടൂറിസം
25. എസ്. വളര്‍മതി - പിന്നാക്ക, ന്യൂനപക്ഷ ക്ഷേമം
26. വി.എം. രാജലക്ഷ്മി - ആദിദ്രാവിഡ, ആദിവാസി ക്ഷേമം
27. ഡോ. എം. മണികണ്ഠന്‍ - ഐടി
28. എം.ആര്‍. വിജയഭാസ്‌കര്‍ -ഗതാഗതം
29. ജി.ഭാസ്‌കരന്‍ - ഖാദി
30. നിലോഫര്‍ കബില്‍ - തൊഴില്‍ വകുപ്പ്
31. പി. ബാലകൃഷ്ണ റെഡ്ഡി - മൃഗസംരംക്ഷണ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....