എന്തിനാണ് എം എല്‍ എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. എം എല്‍ എമാര്‍ സ്വതന്ത്രരാണെന്ന് ആയിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, അവര്‍ സ്വതന്ത്രരാണെങ്കില്‍ എന്തിനാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് എന്ന് കോടതി ചോദിച്ചു. രണ്ട് എം എല്‍ എമാരെ കാണ്മാനില്ല എന്ന് കാണിച്ച് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കാഞ്ചിപുരം എസ് പിക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണറിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചപ്പോള്‍ ആണ് കോടതി ഇങ്ങനെ ചോദിച്ചത്. കുന്നം എം എല്‍ എം രാമചന്ദ്രന്, കൃഷ്ണരായപുരം എം എല്‍ എ ഗീത എന്നിവരെ കാണ്മാനില്ലെന്ന് കാണിച്ച് ഇളവരശന്, പ്രീതി എന്നിവര്‍ ആയിരുന്നു പരാതി സമര്‍പ്പിച്ചത്. ഇതിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....