പോയസ് ഗാർഡൻ ജയ സ്മാരകമാക്കി മാറ്റാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർ ശെൽവം ഉത്തരവിട്ടു. ജയലളിതയുടെ വസതിയായ പോയസ്ഗാർഡനിൽ അവരുടെ മരണശേഷം ശശികലയും കുടുംബവുമാണ് താമസിക്കുന്നത്. പോയസ് ഗാർഡൻ സംബന്ധിച്ച് ഉത്തരവിനു മുൻപ്, നേരത്തെ ജയലളിത പുറത്താക്കിയ തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ജ്ഞാനാദി കേശന്‍റെയും ഐഎഎസ് ഉദ്യോഗസ്ഥനായ അതുൽ ആനന്ദിന്‍റെയും സസ്പെൻഷനും പനീർ ശെൽവം പിൻവലിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരെയും സസ്പെൻഡ് ചെയ്തത്. അതിനിടെ മുംബൈയിലുള്ള ഗവർണർ വിദ്യാസാഗർ റാവു ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചെന്നൈയിലെത്തും. പനീർശെൽവവും ശശികലയും ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരങ്ങൾ. തനിക്ക് പിന്തുണയറിയിച്ച് എംഎൽഎമാരെ ശശികല കഴിഞ്ഞ ദിവസം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതിനിടെ പനീര്‍സെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. കുറച്ചു നാളുകള്‍ കൂടെ അദ്ദേഹത്തിന് നല്‍കണം. തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുകയായിരുന്നു പനീര്‍സെല്‍വം. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....