നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തികപ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള സാമ്പത്തിക പരിഷ്കരണം ഏതാണ്ട് പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24, 000 രൂപ ആക്കിയതൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റി. കുറച്ചുകാലത്തേക്ക് കൂടി മാത്രമായിരിക്കും പിന്‍വലിക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരിഷ്കരണം ഏതാണ്ട് പൂര്‍ത്തിയായി. ഇങ്ങനെ പറയുന്നതിനുള്ള പ്രധാനകാരണം എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള 24000 രൂപയെന്ന പരിധി ഇപ്പോഴും നിലനില്‍ക്കുന്നതാണ്. സാമ്പത്തികഞെരുക്കം അവസാനിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 90 ദിവസം എടുക്കുന്നതിനു മുമ്പു തന്നെ നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....