മൂക്കില്‍ ചൊറിച്ചിലും തുമ്മലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ മൂക്കില്‍ നിന്നാണ് ജീവനുള്ള പാറ്റായെ പുറത്തെടുത്തത്.നാല്പത്തിരണ്ട് വയസുള്ള ചെന്നൈ ഇഞ്ചപ്പാക്കം സ്വദേശിനിയുടെ മൂക്കില്‍ നിന്നാണ് പാറ്റായെയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.പന്ത്രണ്ടു മണിക്കൂറോളം പാറ്റാ വീട്ടമ്മയുടെ മൂക്കില്‍ ജീവിച്ചു.സര്‍ജറി നടത്തിയ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് മറ്റ് മൂന്നിടങ്ങളില്‍ ഇവരെത്തുകയും നിരവധി പരിശോധന നടത്തുകയും ചെയ്തിരുന്നു. ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യമെത്തിച്ച സ്വകാര്യ ആശുപത്രിയില്‍ മൂക്കില്‍ ദശ വളരുന്നെന്നാണ് അറിയിച്ചത്.പിന്നീട് രണ്ടാമത്തെ ആശുപത്രിയില്‍ മൂക്കില്‍ വെള്ളം പമ്പ് ചെയ്ത് കയറിയിരിക്കുന്ന വസ്തുവിനെ പുറത്തെത്തിക്കാന്‍ ശ്രമം നടന്നു.അതും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ മൂക്ക് സ്‌കാന്‍ ചെയ്തതിനെ തുടര്‍ന്ന് മൊബൈല്‍ പോലെ എന്തോ വസ്തുവാണ് കയറിയതെന്ന് മനസിലായി.എന്നാല്‍ നാലാമതെത്തിയ ആശുപത്രിയിലെ ഇ എന്‍ റ്റി ഡോക്ടര്‍മാര്‍ നടത്തിയ എന്‍ഡോസ്‌കോപ്പിയില്‍ മൂക്കില്‍ പാറ്റാ കയറിയതാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.നാല്പത്തിയഞ്ചു മിനിറ്റോളം നീണ്ട ശസ്ത്രക്രിയയില്‍ ചവണ പോലെയിരിക്കുന്ന (സ്വസ്തികായന്ത്രം)ഉപകരണം മൂക്കില്‍ കയറ്റി പാറ്റായെ വലിച്ച് പുറത്തെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മൂക്കില്‍ കല്ലും ,ചോക്കുമൊക്കെ കടന്നിട്ടുണ്ടെങ്കിലും പാറ്റാ കയറിപ്പറ്റിയ സംഭവം ആദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....