സൈനികര്‍ക്ക് പരാതികള്‍ നേരിട്ട് സൈനികമേധാവിയെ അറിയിക്കാം. ഇതിനായി പ്രത്യേക വാട്സ് ആപ്പ് നമ്പര്‍ തുടങ്ങി. സാമൂഹ മാധ്യമങ്ങളിലൂടെ സൈനികര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പുറത്ത് അറിയിക്കുന്നത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതികള്‍ മേധാവിയെ അറിയിക്കാന്‍ വാട്സ് ആപ്പ് നമ്പര്‍ തുടങ്ങിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈന്യത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കരുതുന്നവര്‍ക്ക് +91 9643300008 എന്ന വാട്സ് ആപ്പ് നമ്പര്‍ പരാതികള്‍ സൈനിക മേധാവിയെ അറിയിക്കാവുന്നതാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികള്‍ പ്രചരിപ്പിക്കുന്നത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തും. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കാം. പരാതികള്‍ നേരിട്ട് തന്നോട് പറയണം. അതിന്റെ ഭാഗമാണ് പുതിയ നടപടി - സൈനികമേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....