അമേരിക്കന്‍ ഫോറിന് പോളിസി മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് സാമ്പത്തികമായും വികസനപരമായും സൈനികപരമായും ഏറ്റവും ശക്തിയേറിയ എട്ടു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി . ഒന്നാം സ്ഥാനം അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് ചൈന. മൂന്നാം സ്ഥാനത്ത് ജപ്പാന്. നാലാം സ്ഥാനത്ത് റഷ്യ. അഞ്ചാം സ്ഥാനത്ത് ജര്‍മ്മനി. ആറാം സ്ഥാനത്താണ് ഇന്ത്യ. ഇറാന് ഏഴാം സ്ഥാനത്തും ഇസ്രായേല്‍ എട്ടാം സ്ഥാനത്തുമാണ്. അപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും, ഇറ്റലിയും ഓസ്ട്രേലിയയുമൊക്കെ എവിടെയെന്ന് ചോദിക്കുന്നവരുണ്ടാകും. ഇത് 2017ലെ കണക്ക് പ്രകാരമുള്ള പട്ടികയാണെന്ന് അത് പുറത്തുവിട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ് നിലവില്‍ ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ വന്‍കിട രാജ്യങ്ങളായ അമേരിക്ക, ജപ്പാന്, ചൈന, റഷ്യ എന്നിവരൊക്കെ ഇന്ത്യയെ പങ്കാളിയാക്കാന്‍ മല്‍സരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സൈനികശക്തികളില്‍ ഒന്നാണ് ഇന്ത്യ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....