ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന് ചരിത്ര നേട്ടം നഷ്ടമായി.ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍-ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണ് നഷ്ടമായത്.2008 ലെ ബെയ്ജിംഗ് ഒളിമ്പിംക്‌സില്‍ റിലേയില്‍ ജമൈക്കന്‍ താരങ്ങളിലൊരാളായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്നുപയോഗിച്ചെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ബോള്‍ട്ടിന്റെ നേട്ടം നഷ്ടമാകുന്നത്. ടമെക്കില്‍ ഫ്രേസ്റ്റര്‍,അസഫ പവല്‍ തുടങ്ങിയവരായിരുന്നു ബോള്‍ട്ടിനും കാര്‍ട്ടര്‍ക്കുമൊപ്പം ടീമിലുണ്ടായിരുന്നത്.ബെയ്ജിങ്ങില്‍ ജമൈക്കക്കായി ആദ്യ ലാപ്പില്‍ ഓടിയ ആളായിരുന്നു കാര്‍ട്ടര്‍.അന്ന് 37.10 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയ ടീം ലോക റെക്കോര്‍ഡും കുറിച്ചിരുന്നു.എന്നാല്‍ പുതിയ കണ്ടെത്തലോടെഅയോഗ്യരാക്കപ്പെട്ട ജമൈക്കന്‍ ടീമില്‍ നിന്നും രണ്ടാം സ്ഥാനക്കാരായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ യുടെ വെള്ളി സ്വര്‍ണമാകുകയും,ജപ്പാന്റെ വെങ്കലം വെള്ളിയാകുകയും ചെയ്യും.അന്ന് നാലാം സ്ഥാനക്കാരായിരുന്ന ബ്രസീല്‍ മൂന്നാതെത്തുകയും ചെയ്യും ടബയ്ജിങ്ങില്‍ ഇതുള്‍പ്പടെ 100 മീറ്ററിലും 200 മൂറ്ററിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.2012 ല്‍ലണ്ടനിലും 2016 ല്‍ റിയോയിലും നേട്ടങ്ങള്‍ ആവര്‍ത്തിച്ചു.അതോടെ നേടിയ ട്രിപ്പിള്‍-ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണ് നാണക്കേടോടെ നഷ്ടമാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....