ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന് കമല്ഹാസന്. ജെല്ലിക്കെട്ട് വിലക്കിയ തീരുമാനത്തിനെതിരായ തമിഴരുടെ അതൃപ്തിയുടെ പ്രതീകമായിരുന്നു മറീന ബീച്ചിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാറിന്റെത് ഇരട്ടത്താപ്പാണ്. ജെല്ലിക്കെട്ടിനായുള്ള നിയമഭേദഗതിക്ക് 20 വര്‍ഷത്തെ പഴക്കമുണ്ട്. ജെല്ലിക്കെട്ട് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യരുത്. എല്ലാ വര്‍ഷവും കേരളത്തില്‍ ആനകള്‍ മദം പൊട്ടുന്നുണ്ട്. അവ ജനങ്ങളെ ആക്രമിക്കുക മാത്രമല്ല, പൊതുസ്വത്തുക്കള്‍ തകര്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആനകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും കമല്ഹാസന് പറഞ്ഞു.ജെല്ലിക്കെട്ടില്‍ മരിക്കുന്നതിലേറെ പേര് അപകടങ്ങളില്‍ മരിക്കുന്നുണ്ട്. തമിഴ്നാടിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കട്ടെന്നും കമല്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....