മലയാള സിനിമയിൽ ഇപ്പോൾ ട്രെൻഡുകൾ തീരുമാനിക്കുന്നത് മോഹൻലാലാണ്. കഴിഞ്ഞ വർഷം സൃഷ്ടിച്ച പുലിമുരുകനിലൂടെ മലയാള സിനിമ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിറകേയാണ് ഇപ്പോൾ യാത്ര. കോടികൾ വാരിയെറിഞ്ഞുള്ള പ്രൊജക്ട് ഡിസിഷനുകളാണ് നടക്കുന്നത്. വമ്പൻ പ്രൊജക്ടുകളുമായി മമ്മൂട്ടിയും ഈ ട്രെൻഡിൻറെ ഭാഗമായിട്ടുണ്ട്. എന്നാൽ ഈ ട്രെൻഡിൽ പെട്ടെന്ന് ട്വിസ്റ്റ് വരുത്തിയിരിക്കുകയാണ് മോഹൻലാൽ. പുതിയ സിനിമ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ താരതമ്യേന ചെറിയ ബജറ്റിലാണ് ഒരുക്കിയത്. വെള്ളിയാഴ്ച റിലീസായ സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പുലിമുരുകനെ വെല്ലുന്ന വിജയമായി മുന്തിരിവള്ളികൾ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം. ബ്രഹ്മാണ്ഡ സിനിമയിൽ നിന്ന് ലാളിത്യമുള്ള ചെറുസിനിമയിലേക്ക് മോഹൻലാൽ നടത്തിയിരിക്കുന്ന ഈ ചുവടുമാറ്റം മറ്റ് താരങ്ങളെയാണ് അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്. മുന്തിരിവള്ളികൾ പുതിയ തരംഗമാകുമ്പോൾ മറ്റ് താരങ്ങളും തങ്ങളുടെ നീക്കങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....