പ്രിയദര്‍ശനുമായി വീണ്ടും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി ലിസി. പ്രിയര്ദര്ശനുമായി വീണ്ടും വിവാഹിതയാകുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇപ്പോഴും ഇനി ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് അത്. തങ്ങള്‍ എന്തിനാണ് വിവാഹമോചിതരാകാന്‍ തീരുമാനിച്ചതെന്ന് മക്കള്‍ക്കും പ്രിയദര്‍ശനും ബഹുമാനപ്പെട്ട കോടതിക്കും അറിയാം. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ പരിഹരിക്കാനാകാത്തതാണ്. താന്‍ എന്തൊക്കെ അനുഭവിച്ചുവെന്നും അത് എന്തിന് വേണ്ടി സഹിച്ചുവെന്നും തനിക്ക് മാത്രമേ അറിയൂ. അത് മറ്റാരുമായും ചര്‍ച്ച ചെയ്യാനും വെളിപ്പെടുത്താനും താന്‍ തയ്യാറല്ല. പ്രിയനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകര്‍ കെട്ടിച്ചമച്ചതാണെന്നും ലിസി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....