2012ലെ ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് നടിയുമായ ജെനിഫര്‍ ലോറന്‍സ് നിരാശയിലാണ്. വസതിക്കു മുന്നില്‍ പത്ത് യുവാക്കള്‍ എന്നും കാവല്‍ക്കാരെ പോലെ തന്നെ കാത്തിരിക്കുന്നതാണ് അവരുടെ നല്ല ദിവസങ്ങള്‍ നശിപ്പിക്കുന്നത്. പുതിയതും വ്യത്യസ്ഥവുമായ ഫോട്ടോകള്‍ എടുക്കാനാണ് ഇവര്‍ വീടിന് മുന്നില്‍ രാത്രിയും പകലും കാത്തിരിക്കുന്നത്. യുവാക്കള്‍ വീടിന് മുന്നില്‍ നിന്ന് പോകാത്തത് തനിക്ക് മടുപ്പുണ്ടാക്കുന്നുവെന്നാണ് ജെനിഫര്‍ പറയുന്നത്. എന്നും ഇവരെ കണികണ്ട് ഉണരുന്നതും പുറത്തേക്ക് പോകേണ്ടിവരുന്നതും സമ്മര്‍ദ്ദം സമ്മാനിക്കുന്നുണ്ട്. ഈ കാഴ്‌ച അത്ര സുഖകരമല്ലെങ്കിലും തനിക്ക് പരാതിയൊന്നുമില്ല. ഞാന്‍ പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ അവര്‍ പിണങ്ങി പോകും അത് എനിക്ക് ഇഷ്‌ടമെല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്റെ അതേ അവസ്ഥ അനുഭവിക്കുന്ന നിരവധി പേര്‍ ഉണ്ട്. അവരുമായി സംസാരിച്ചപ്പോള്‍ തന്റെ പ്രശ്‌നം നിസാരമാണെന്ന് വ്യക്തമായി. പിന്നെ അവര്‍ പിണങ്ങി പോയാല്‍ എന്നോട് പിണക്കം തോന്നാന്‍ സാധ്യതയുണ്ട്. അത് ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. എന്നാല്‍, പതിവായി അവരെ കാണുന്നതില്‍ കുറച്ച് മറ്റുപ്പുണ്ടെന്നും ജെനിഫര്‍ പറഞ്ഞു. 2012-ല്‍ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച നടിയാണ് ജെനിഫര്‍ ലോറന്‍സ്. എക്‍സ് മെന്‍- അപകാലിപ്‌സെ എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....