News Beyond Headlines

29 Friday
November

ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച ബിജെപിയ്ക്ക് അനിവാര്യം; മഹാസമ്പര്‍ക്ക അഭിയാന്‍ ‘ഇന്നു തുടങ്ങും


ഗുജറാത്ത്:ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കച്ചകെട്ടി ബിജെപി.സംസ്ഥാനത്തെ ഭരണനേട്ടങ്ങള്‍ ഒന്നടങ്കം ജനങ്ങളിലെത്തിക്കാനുള്ള മഹാസമ്പര്‍ക്ക അഭിയാന്‍ ഇന്നു തുടങ്ങും.കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ള നേതാക്കളുടെ നീണ്ട നിരയാണ് ഗുജറാത്തിലേക്ക് ഒഴുകുക. സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിയ സാഹചര്യത്തിലാണ് ബിജെപി പുതിയ തന്ത്രങ്ങളുമായി  more...


കേരളത്തില്‍ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമെന്ന് ദേശീയവനിതാ കമ്മീഷന്‍

കൊച്ചി: കേരളത്തില്‍ നിര്ബയന്ധിത മതപരിവര്ത്തഉനം നടക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്മ്മാ. ഹാദിയയെ സന്ദര്ശികച്ച ശേഷം മാധ്യമങ്ങളോട്  more...

ആധാറും മൊബൈലും ഫെബുവരി ആറിനു മുന്‍പ് ബന്ധിപ്പിക്കണം.

ന്യൂഡല്‍ഹി:മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഫെബ്രുവരി ആറുവരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.അതിനുശേഷം ഇവ തമ്മില്‍  more...

ഡൊണാള്‍ഡ് ട്രംമ്പിന്റെ ‘ഫേക്ക് ന്യൂസ്’കഴിഞ്ഞവര്‍ഷം ഏറ്റവുമധികം പ്രചാരം നേടിയ വാക്ക് യുഎസ്:

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനശ്രദ്ധ നേടിയ വാക്കിയ ഡൊണാള്‍ഡ് ട്രംമ്പ് ഉപയോഗിച്ച 'ഫേക് ന്യൂസ് 'തിരഞ്ഞെടുത്തു.ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്ന  more...

ആ ചെറുവിരല്‍ ആരനക്കും? തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ പിണറായിയുടെ തീരുമാനം ഉടനെന്നു സൂചന

തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആരും തയ്യാറാവില്ലെന്ന് പൊതുവേദിയില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും തലവേദന സൃഷ്ടിക്കും.അല്ലെങ്കില്‍  more...

ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയില്‍ വിളിച്ച് വരുത്തിയായിരുന്നു  more...

ദിലീപ് സുരക്ഷിതനല്ല, എന്നിട്ടും നടന് കേരളാ പൊലീസിനോട് പരാതിയില്ല, എന്തുകൊണ്ട്?

ദിലീപിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക്,സുരക്ഷ ചൂണ്ടിക്കാട്ടി കേരളാ പൊലീസിനെ സമീപിക്കാതിരുന്നതെന്തുകൊണ്ട്? നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനകുറ്റം ചുമത്തപ്പെട്ട് ജയിലിലായ നടന്‍  more...

കെഎടിയിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് കേന്ദ്രത്തിന്റെ തിരിച്ചടി. സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍  more...

ആംബുലന്‍സിന് തടസ്സമുണ്ടാക്കി കാറോടിച്ചയാള്‍ പൊലീസ് പിടിയില്‍

ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാള്‍ പൊലീസ് പിടിയില്‍. കെഎല്‍ ‍17എല്‍ ‍, 202 എന്ന നമ്പറിലുള്ള ജോസ് ആണ്  more...

സോളാർ കേസ്: മുന്‍ അന്വേഷണസംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് സരിത പരാതി നല്‍കി

സോളാര്‍ കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി. ഈ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെയാണ് സരിത  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....