News Beyond Headlines

29 Friday
November

കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്


കൊച്ചി: കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നും ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും യൂത്ത് ലീഗിന്റെ വിമര്‍ശനം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.  more...


ക്രൈസ്തവ സഭകളുടെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നത് സംഘ്പരിവാറോ, അന്വേഷണം നടത്തണം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: സാമൂഹ്യമാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന വ്യാജേന സംഘടനാ പേരുകള്‍ ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തുന്നത് സംഘ്പരിവാറോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം  more...

സംസ്ഥാന വ്യാപകമായി ബിഎസ്‌എന്‍എല്‍ വഴി 4 ജി സേവനം: ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിഎസ്‌എന്‍എല്‍ വഴി 4ജി സേവനം ആരംഭിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  more...

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലം : ചന്ദനത്തോപ്പില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര  more...

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് ന​ട​ത്തി​യ ക​ര്‍​ണാ​ട​ക​യില്‍ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍

ക​ര്‍​ണാ​ട​ക: ക​ര്‍​ണാ​ട​ക​യില്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴ് അം​ഗ സം​ഘം അറസ്റ്റി​ല്‍.  more...

നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്പലം സുനിതാ  more...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നാളെ മുതല്‍. രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ കൊറോണ വൈറസിന്റെ അന്ത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന് കേന്ദ്ര  more...

കേരളത്തില്‍ 5624 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു. ഇന്ന് 5624 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം  more...

കോവിഡ് വാക്സിനേഷന് ശേഷവും കരുതലും ജാഗ്രതയും വേണം: ആരോഗ്യ വകുപ്പ്

തൃശൂര്‍; കോവിഡ് വാകിസിനേഷന് ശേഷവും കരുതലും ജാഗ്രതയും ഏറെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും  more...

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയ്ക്ക് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട് : കൊടശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് 3.30  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....