News Beyond Headlines

30 Saturday
November

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി


ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്നവര്‍ക്ക് കൊറോണ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. 2021 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 ആണെന്നും അദ്ദേഹം അറിയിച്ചു.ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി  more...


ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തിലൂടെ അജ്ഞാതര്‍ വാഹങ്ങള്‍ കയറി

കൊച്ചി: ഉദ്ഘാടനം ചെയ്യാത്ത വൈറ്റില മേല്‍പ്പാലത്തിലേക്ക് ഇന്ന് വൈകിട്ട് ഏഴുമണിയോടെ അജ്ഞാതര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളാണ്  more...

പട്ടാപകല്‍ മോഷണം; മാസങ്ങള്‍ക്കു ശേഷം കേസിലെ രണ്ടാം പ്രതി പിടിയില്‍

കൊച്ചി : നഗരത്തില്‍ പട്ടാപകല്‍ നടന്ന മോഷണകേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ കലൂര്‍ മെട്രോ  more...

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

കൊല്ലം : ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയിലാണ് സംഭവം.  more...

ഗള്‍ഫ് പ്രതിസന്ധിക്ക് 41 ആമത് ജിസിസി ഉച്ചകോടിയോടെ അവസാനം

റിയാദ്: നാലു വര്‍ഷത്തോളം നീണ്ട ഗള്‍ഫ് പ്രതിസന്ധിക്ക് 41 ആമത് ജിസിസി ഉച്ചകോടിയോടെ അവസാനം. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍  more...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപകൂടി 38,400 രൂപയും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം  more...

ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തി. എന്നാല്‍ ആശങ്കയ്ക്കിടയില്ലെന്ന് കലളക്ടര്‍ എ അലക്സാണ്ടര്‍ വ്യക്തമാക്കി. ഡിസംബര്‍ ആദ്യം  more...

ഭാര്യയുമായി അവിഹിത ബന്ധം; ബീഹാറില്‍ അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്

ബീഹാര്‍: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ്  more...

ജാഗ്രതയോടെ കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ എറണാകുളത്ത്

കൊച്ചി: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതര്‍ ജില്ലയിലെന്നാണ് ആരോഗ്യ വകുപ്പിന്റെ  more...

കേ​ര​ളം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ഞ്ച് ല​ക്ഷം കോവിഡ് വാ​ക്സി​ന്‍

തിരുവനന്തപുരം: സംസഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെടും. കേ​ര​ളം വ​യോ​ജ​ന​ങ്ങ​ള്‍​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ ന​ല്‍​കും.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....