News Beyond Headlines

30 Saturday
November

പക്ഷിപനി; എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം


ഡല്‍ഹി: പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. കേരളത്തിന് പുറമെ രാജസ്ഥാന്‍ , ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട്  more...


വീട്ടമ്മയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കൊച്ചി : പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം സ്വദേശിനി ശ്യാമള കുമാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ്  more...

പൊള്ളാച്ചി പീഡനക്കേസ്: അണ്ണാഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍

പൊള്ളാച്ചി: പൊള്ളാച്ചി പീഡനക്കേസില്‍ അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. നാല് അണ്ണാഡിഎംകെ നേതാക്കളെയാണ് കേസുമായി ബന്ധപ്പെട്ട് അരസ്റ്റു ചെയ്തിരിക്കുന്നത്.  more...

50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി

ബദൗര്‍: ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണ്  more...

കു​വൈ​ത്തിന്റെ ക​ര അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്​

കു​വൈ​ത്ത്‌ : കു​വൈ​ത്തിന്റെ ക​ര അ​തി​ര്‍​ത്തി​ക​ളി​ല്‍ വ​ന്‍ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു. സ​ല്‍​മി, നു​വൈ​സീ​ബ്​ അ​തി​ര്‍​ത്തി​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ണ​പ്പെ​ടു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍  more...

ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ

ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ.ഇരുചക്രവാഹനങ്ങള്‍ക്കായി തികച്ചും പുതിയ ഒരു മോഡല്‍ നിര കമ്പനി ആരംഭിക്കുന്നു എന്ന് ഓട്ടോകാര്‍ പ്രൊഫഷണല്‍  more...

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ വ്യാപനം ശക്തമാണെന്നും ശക്തമായ ജാഗ്രത പാലിക്കണമെന്നും  more...

ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു

ഖത്തര്‍ : ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു.മൂന്നരവര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്.  more...

നവജാത ശിശു മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുന്നു. പ്രദേശത്തെ  more...

കേരളത്തില്‍ സ്ഥിരീകരിച്ചത് വീര്യം കുറഞ്ഞ പക്ഷിപ്പനി വൈറസ്; മനുഷ്യനിലേക്ക് പടരില്ല

തൃശൂര്‍: കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി മനുഷ്യനിലേക്ക് പടരുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് വെറ്ററിനറി സര്‍വകലാശാലാ വിദഗ്ധര്‍. 144 ഇനം പക്ഷിപ്പനി വൈറസുകള്‍ കണ്ടെത്തിയിട്ടുള്ളതില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....