തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് ആകെ 20,346 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ മാത്രം 6394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കോവിഡ് more...
ഡല്‍ഹി: ലാവ്ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിശദമായ more...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ പോലീസിനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ രംഗത്ത്. പോലീസ് നടത്തിയത് നഗ്‌നമായ നിയമലംഘനം എന്ന് ജസ്റ്റിസ് more...
ആലപ്പുഴ: പക്ഷിപ്പനിയെ കുറിച്ചുളള വിശദമായ പഠനത്തിന് കേന്ദ്രസംഘം ആലപ്പുഴയിലെത്തി. ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. ഡോ.രുചി ജയിന്‍,ഡോ.സൈലേഷ് പവാര്‍, more...
കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ് more...
സച്ചിന്‍ പൈലറ്റിനെ ഒതുക്കി മൂലയ്ക്കിരുത്തിയ അശോക ഗലോട്ടിനെ കേരളത്തിലേക്ക് എത്തിച്ച് എ കെ ആന്റണി തന്റെ നീക്കങ്ങള്‍ ശക്തമാക്കി. ദേശീയ more...
എയര്‍ടെല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. ഈ റീചാര്‍ജില്‍ 50 more...
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും നന്നായി more...
തിരുവനന്തപുരം: കളിയിക്കാവിള എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പൊലീസ് പിടിയില്‍. പിടികിട്ടാപ്പുള്ളി ഷിഹാബുദ്ദീന്‍ ആണ് അറസ്റ്റിലായത്. ചെന്നൈ more...
ഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ട്രയല്‍ റണ്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....