News Beyond Headlines

30 Saturday
November

ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു


പട്‌ന: ബിഹാറിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനങ്ങൾ ക്രൂരമായി ഇയാളെ തല്ലിക്കൊന്നത്. 36 കാരനായ ശ്യമാനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോർട്ടിൽ വ്യക്തമാക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് ക്രൂരമായി മർദ്ദനമേൽക്കുകയും ചെയ്തു.  more...


മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം ; പത്ത് നവജാതശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു.  more...

കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊച്ചി: കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട,  more...

തിയേറ്ററുകളില്‍ 100 ശതമാനം ആളെ കയറ്റും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. 50 ശതമാനം സീറ്റുകളില്‍ മാത്രമെ  more...

മലപ്പുറത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

മലപ്പുറം: മലപ്പുറം എടപ്പാള്‍ ചേകന്നൂരിലെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തി. അലമാരയില്‍ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം  more...

അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ്ട്രംപിനെതിരെ അറസ്റ്റ് വാറന്റ്

ബാഗ്ദാദ്: അമേരിക്കന്‍ പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറന്റ്‌. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2020 ജനുവരിയില്‍ അമേരിക്ക നടത്തിയ  more...

ഡ്രൈ റണ്‍ വിജയമെന്നും കേരളം വാക്സിനേഷന് സുസജ്ജമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയതായും കേരളം വാക്സിനേഷന് സുസജ്ജമെന്നും  more...

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്തരമൊരു നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എടുത്തത്.  more...

കണ്ണൂരിൽ നിന്ന് ഡൽഹയിലേക്ക് കർഷക മാർച്ച്

കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകസംഘം ഡൽഹിയിലേക്ക് മാർച്ച് നടത്തും. 11ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ആദ്യ സംഘത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമായി 500  more...

ഖത്തറില്‍ രണ്ടാമത്തെ വാക്‌സിനായ മോഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടന്‍ എത്തും

ഫൈസര്‍-ബയോഎന്‍ടെക്കിനു പുറമേ ഖത്തറില്‍ അംഗീകാരം ലഭിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സിനായ മോഡേണയുടെ ആദ്യ ബാച്ച്‌ ആഴ്ചകള്‍ക്കകം എത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....