News Beyond Headlines

29 Friday
November

സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍


സ്വാശ്രയ കോളേജുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറി. പണമുണ്ടാക്കുന്നതിനായി അബ്കാരി ബിസിനസ്സിനേക്കാള്‍ നല്ലതായാണ് ചിലര്‍ സ്വാശ്രയകോളേജുകളെ കാണുന്നത്. ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയതും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  more...


എ​റ​ണാ​കു​ളം സെ​ന്‍റ് തേരേ​സാ​സ് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ സ​ഹ​പാ​ഠി​ക​ൾ ത​ല്ലി​യൊ​ടി​ച്ചു

കോളേജ് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ ചേ​ർ​ന്ന് ത​ല്ലി​യൊ​ടി​ച്ചു. എ​റ​ണാ​കു​ളം സെ​ന്‍റ് തേരേ​സാ​സ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​സി​ഐ വി​ദ്യാ​ർ​ഥി​നിയായ  more...

വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എ.കെ ആന്‍റണി

വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. നക്സലെറ്റ് വേട്ട നടത്തിത്തുകയല്ല വേണ്ടത്, എന്തു  more...

വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എ.കെ ആന്‍റണി

വികസനത്തിനല്ല, സാമൂഹ്യ നീതിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. നക്സലെറ്റ് വേട്ട നടത്തിത്തുകയല്ല വേണ്ടത്, എന്തു  more...

ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന യുവദമ്പതികള്‍ അറസ്റ്റില്‍

ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേന പ്രായമായ സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന യുവദമ്പതികള്‍ അറസ്റ്റില്‍ . തൃപ്പുണ്ണിത്തുറയിലാണ് സംഭവം. നെട്ടൂര്‍ കളപ്പുരയ്ക്കല്‍  more...

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ ; കോഴിക്കോട് കളക്‌ടര്‍ക്ക് ചിഫ് സെക്രട്ടറിയുടെ നോട്ടീസ്

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് നോട്ടീസ്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്  more...

കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. തലശ്ശേരിയില്‍ ആണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക്  more...

ലക്ഷ്മിനായര്‍ക്കെതിരെ സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രശ്‌നങ്ങളും അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.  more...

ലോ അക്കാദമി വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി

ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിൻഡിക്കേറ്റ് ഉപസമിതി നടത്തിവന്ന തെളിവെടുപ്പ്  more...

ഇടത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

ഇടത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇടത് സര്‍ക്കാരിനെ ചുറ്റിപ്പറ്റി ചില അവതാരങ്ങളുണ്ടെന്നും അവരാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....