News Beyond Headlines

30 Saturday
November

ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ


സുവര്‍ണജൂബിലി ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ. പ്രത്യേക പരിപാടികളും കരിമരുന്ന് പ്രയോഗവും വിലക്കിഴിവ് വില്‍പനയുമൊക്കെയായി ആഘോഷത്തിന്റെ ആവേശത്തിലാണ് രാജ്യം. ഡിസംബര്‍ ഒന്ന് മുതല്‍ പൊതുഅവധി പ്രഖ്യാപിച്ച് ആഘോഷത്തിന് മാറ്റുകൂട്ടൂം. വിവിധ പ്രവാസി കൂട്ടായ്മകളും യുഎഇ സുവര്‍ണ ജൂബിലി ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ്.  more...


സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക്  more...

അടുത്ത വർഷം മുതൽ ഇയുവിൽ പ്രവേശിക്കാൻ യുകെ യാത്രക്കാർ പണം നൽകേണ്ടിവരും

യുകെയിൽ നിന്ന് യൂറോപ്യൻ യൂണിയനിലെ (ഇയു) രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ബ്രിട്ടീഷുകാർക്കും അടുത്ത വർഷം മുതൽ പ്രവേശിക്കുന്നതിന് ഫീസ്  more...

ഖത്തറില്‍ തിളങ്ങാന്‍ 13 രാജ്യങ്ങള്‍

ശക്തരായ അര്‍ജന്റീന കൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം  more...

എയര്‍ ഇന്ത്യയിലെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം എയര്‍ ഏഷ്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലയിപ്പിക്കാനൊരുങ്ങി ടാറ്റ

എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കമ്ബനി. നടത്തിപ്പ് ചെലവ്  more...

കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ അന്തരിച്ചു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ആദ്യ യാത്രികന്‍ പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുല്‍ റഊഫ് (71) അന്തരിച്ചു.  more...

പുതിയ തൊഴില്‍നിയമം; യുഎയില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടെ ആറ് അവധി ദിനങ്ങള്‍ കിട്ടും

കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം  more...

എംബിഎസ് പണമെറിഞ്ഞ് വാങ്ങിയ പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ ഡാവിഞ്ചിയുടേതല്ലെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയ്ന്റിംഗ് യഥാര്‍ത്ഥത്തില്‍ വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡൊ ഡാവിഞ്ചി വരച്ചതല്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ  more...

മതവിദ്വേഷം പ്രചരിപ്പിച്ചാല്‍ 20 ലക്ഷം ദിര്‍ഹം (നാല് കോടി) വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

യുഎഇയില്‍ മത അവഹേളനത്തിനും വിദ്വേഷ പ്രചരണത്തിനും വന്‍ പിഴ. മതങ്ങളെ അവഹേളിക്കുകയോ, അസഹിഷ്ണുത പ്രകടിപ്പിക്കുകയോ, വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്താല്‍ രണ്ടര  more...

കാനഡയില്‍ മഞ്ഞുവീഴ്ചയുള്ള വഴിയില്‍ 60 ടണ്‍ ലോഡുമായി ഒരു ട്രക്ക്; ഡ്രൈവര്‍ മലയാളിപ്പെണ്‍കുട്ടി

കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിക്കുകയാണ് സൗമ്യ സജി എന്ന 24-കാരി. ട്രക്ക് ട്രെയിലറിന്റെ നീളം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....