News Beyond Headlines

29 Friday
November

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളില്‍ അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്. ഇരുസഭകളിലും നാളെ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കും. സഭകള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുക. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഡല്‍ഹിയിലും  more...


ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നാളെ

16-ാം വട്ട ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച നാളെ ആരംഭിക്കും. സേനാപിന്‍മാറ്റമടക്കം ചര്‍ച്ച ചെയ്യാനായി കമാന്‍ഡര്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഇരു  more...

നോട്ട് മുതല്‍ വാക്കുവരെ നിരോധിക്കുന്നു; രൂപയുടെ മൂല്യം കുത്തനെ താഴോട്ടും: പരിഹസിച്ച് റഹിം

തിരുവവന്തപുരം 'അണ്‍പാര്‍ലമെന്ററി' എന്ന പേരില്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതില്‍നിന്ന് 65 വാക്കുകള്‍ വിലക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീം. നോട്ട്  more...

ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍  more...

‘കോണ്‍ഗ്രസിനെ വീണ്ടും ഐസിയുവിലേക്ക് അയക്കരുത്’; പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരേ തുറന്നടിച്ച് കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള  more...

‘മുതലക്കണ്ണീർ, അഴിമതി, ഏകാധിപതി’; പാർലമെൻറിൽ അനുമതിയില്ലാത്ത വാക്കുകളുടെ പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്,  more...

‘ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അടയ്ക്കാനും തയ്യാറാകണം’- കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും  more...

എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്- പിണറായി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് നിങ്ങള്‍ തിരിച്ചറിയണം.  more...

മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടേയും വിവാഹ തിയതി നിശ്ചയിച്ചു

മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടേയും വിവാഹ തിയതി നിശ്ചയിച്ചു. സെപ്റ്റംബര്‍ നാലിനാണ് ഇരുവരും വിവാഹിതരാവുക. തിരുവനന്തപുരം എകെജി  more...

എംഎല്‍എമാരെ ബിജെപി വിലയ്ക്കുവാങ്ങുന്നു, വാഗ്ദാനം 40 കോടി; ആരോപണവുമായി കോണ്‍ഗ്രസ്

പനജി: ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് 40 കോടി രൂപവരെ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....